ദു​രി​താ​ശ്വാ​സനി​ധി​യി​ലേ​ക്ക് ബ​സു​ട​മ​ക​ൾ 3.11 കോ​ടി​ രൂ​പ ന​ല്​കി
ദു​രി​താ​ശ്വാ​സനി​ധി​യി​ലേ​ക്ക്  ബ​സു​ട​മ​ക​ൾ 3.11 കോ​ടി​ രൂ​പ ന​ല്​കി
Thursday, October 4, 2018 10:45 PM IST
കൊ​​​ച്ചി: പ്രൈ​​​വ​​​റ്റ് ബ​​​സ് ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ കാ​​​രു​​​ണ്യ​​​യാ​​​ത്ര​​​യി​​​ലൂ​​​ടെ സ്വ​​​രൂ​​​പി​​​ച്ച 3,11,05,699 രൂ​​​പ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് കൈ​​​മാ​​​റി.

ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ഫെ​​​ഡ​​​റേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​ബി. സ​​​ത്യ​​​ൻ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ലോ​​​റ​​​ൻ​​​സ് ബാ​​​ബു, ട്ര​​​ഷ​​​റ​​​ർ ഹം​​​സ എ​​​രി​​​ക്കു​​​ന്നേ​​​ൽ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് തു​​​ക കൈ​​​മാ​​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.