പ്ര​ള​യം: 50 ഫ്ലാ​റ്റു​ക​ളു​മാ​യി ഒ​ലി​വ് ബി​ൽ​ഡേ​ഴ്സ്
പ്ര​ള​യം: 50 ഫ്ലാ​റ്റു​ക​ളു​മാ​യി ഒ​ലി​വ് ബി​ൽ​ഡേ​ഴ്സ്
Thursday, October 4, 2018 10:45 PM IST
കൊ​​​ച്ചി: പ്ര​​​ള​​​യ​​​ത്തി​​​ൽ വീ​​​ടും സ്ഥ​​​ല​​​വും ന​​​ഷ്ട​​​പ്പെ​​​ട്ട അ​​​ന്പ​​​ത് കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് ഫ്ലാറ്റ് നിർമിച്ചു നല്കുമെന്ന് ഒ​​​ലി​​​വ് ബി​​​ൽ​​​ഡേ​​​ഴ്സ്.

എ​​​റ​​​ണാ​​​കു​​​ളം തി​​​രു​​​വാ​​​ങ്കു​​​ള​​​ത്തി​​​ന​​​ടു​​​ത്തു തി​​​രു​​​വാ​​​ണി​​​യൂ​​​രി​​​ലാ​​​ണ് ഒ​​​ലി​​​വ് ബി​​​ൽ​​​ഡേ​​​ഴ്സ് മൂ​​​ന്നു നി​​​ല​​​ക​​​ളി​​​ലാ​​​യി ​ഗു​​​ഡ്നെ​​​സ് വി​​​ല്ലേ​​​ജ് എ​​​ന്ന പേ​​​രി​​​ൽ 50 അ​​​പ്പാ​​​ർ​​​ട്ടു​​​മെ​​​ന്‍റു​​​ക​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന​​​ത്. ഇ​​​തു​​ സം​​​ബ​​​ന്ധി​​​ച്ച രേ​​​ഖ​​​ക​​​ൾ ഒ​​​ലി​​​വ് ബി​​​ൽ​​​ഡേ​​​ഴ്സ് ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​പി.​​​വി. മ​​​ത്താ​​​യി​​​യും ഡ​​​യ​​​റക്​​​ട​​​ർ നി​​​മ്മി മാ​​​ത്യ​​​വും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു കൈ​​​മാ​​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.