ഫോ​ർ​ഡ് ആ​സ്പ​യ​റി​ന്‍റെ പു​തി​യ പ​തി​പ്പ് കേ​ര​ള​ത്തി​ൽ
ഫോ​ർ​ഡ് ആ​സ്പ​യ​റി​ന്‍റെ പു​തി​യ പ​തി​പ്പ് കേ​ര​ള​ത്തി​ൽ
Thursday, October 4, 2018 10:45 PM IST
കൊ​​​ച്ചി: ഫോ​​​ർ​​​ഡ് ആ​​​സ്പ​​​യ​​​റി​​​ന്‍റെ പ​​​രി​​​ഷ്ക​​രി​​​ച്ച പ​​​തി​​​പ്പ് കേ​​​ര​​​ള​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ പ​​​തി​​​പ്പു​​​ക​​​ൾ ഏ​​​ഴു നി​​​റ​​​ങ്ങ​​​ളി​​​ലാ​​​യി അ​​​ഞ്ച് വേ​​​രി​​​യ​​​ന്‍റു​​​ക​​​ളാ​​​യാ​​​ണ് വി​​​പ​​​ണി​​​യി​​​ൽ എ​​​ത്തി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

1.2 ലി​റ്റ​ർ പെ​ട്രോ​ൾ, 1.5 ലി​റ്റ​ർ ഡീ​സ​ൽ എ​ൻ​ജി​ൻ ഓ​പ്ഷ​നു​ക​ളി​ൽ എ​ത്തു​ന്ന പു​തി​യ ആ​സ്പ​യ​റി​ൽ പു​റം​മോ​ടി​യി​ലും ഇ​ന്‍റീ​രി​യ​റി​ലും കാ​ര്യ​മാ​യ കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. എ​ല്ലാ വേ​രി​യ​ന്‍റു​ക​ളി​ലും ഡു​വ​ൽ എ​യ​ർ​ബാ​ഗ് (ടോ​പ്പ് മോ​ഡ​ലി​ൽ ആ​റെ​ണ്ണം), എ​ബി​എ​സ്, ഇ​ബി​ഡി, ഇ​ല​ക്‌​ട്രോ​ണി​ക് സ്റ്റെ​ബി​ലി​റ്റി പ്രോ​ഗ്രാം, ഇ​ല​ക്‌​ട്രോ​ണി​ക് പ​വ​ർ അ​സി​സ്റ്റ​ഡ് സ്റ്റി​യ​റിം​ഗ് എ​ന്നി​വ​യ​യാ​ണ് പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.