മ​ൾ​ട്ടി​മീ​ഡി​യ എ​ക്സി​ബി​ഷ​ൻ ഡൽഹിയിൽ തുടങ്ങി
മ​ൾ​ട്ടി​മീ​ഡി​യ എ​ക്സി​ബി​ഷ​ൻ ഡൽഹിയിൽ തുടങ്ങി
Thursday, October 4, 2018 10:45 PM IST
ന്യൂ​ഡ​ൽ​ഹി: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 150-ാം ജ​ന്മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ൾ​ട്ടി​മീ​ഡി​യ എ​ക്സി​ബി​ഷ​ൻ ഡ​ൽ​ഹി​യി​ൽ തു​ട​ങ്ങി. കേ​ന്ദ്ര വാ​ർ​ത്താ​വി​നി​മ​യ പ്ര​ക്ഷേ​പ​ണ സ​ഹ​മ​ന്ത്രി രാ​ജ്യ​വ​ർ​ധ​ൻ സിം​ഗ് റാ​ത്തോ​ഡ് എ​ക്സി​ബി​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ജീ​വി​തം അ​വ​ത​രി​പ്പി​ക്കാ​ൻ പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൂ​ടു​ത​ൽ പേ​രെ ആ​ക​ർ​ഷി​ക്കാ​ൻ പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക്കു ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​ദ​ർ​ശ​നം ന​ട​ത്താ​നും പ​ദ്ധ​തി​യു​ണ്ട്.


ഗാ​ന്ധി​യെ​ക്കു​റി​ച്ച് വി​വി​ധ സാ​ഹി​ത്യ​കാ​ര​ന്മാ​ർ ര​ചി​ച്ച 11 പു​സ്ത​ക​ങ്ങ​ൾ, മൂ​ന്നു ഷോ​ർ​ട്ട് ഫി​ലി​മു​ക​ൾ, ജ​ൻ ക​ണ​ക്ട് എ​ന്ന മാ​സി​ക എ​ന്നി​വ​യും റാ​ത്തോ​ട് പു​റ​ത്തി​റ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.