വിനീത് നയ്യാർ ഐഎൽ ആൻഡ് എഫ്എസ് എംഡി
Thursday, October 4, 2018 10:45 PM IST
മും​​​ബൈ: ക​​​ട​​​ക്കെ​​​ണി​​​യി​​​ലാ​​​യ ഐ​​​എ​​​ൽ ആ​​​ൻ​​​ഡ് എ​​​ഫ്എ​​​സി​​​ന്‍റെ പു​​​തി​​​യ ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ബോ​​​ർ​​​ഡ് വി​​​നീ​​​ത് ന​​​യ്യാ​​​രെ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌​​​ട​​​റു​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ടെ​​​ക് മ​​​ഹീ​​​ന്ദ്ര​​​യു​​​ടെ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​നും എം​​​ഡി​​​യു​​​മാ​​​ണ് അ​​​ദ്ദേ​​​ഹം. നേ​​​ര​​​ത്തെ എ​​​ച്ച്സി​​​എ​​​ൽ എം​​​ഡി​​​യും ഗെ​​​യി​​​ൽ സി​​​എം​​​ഡി​​​യും ആ​​​യി​​​രു​​​ന്നു. ചെ​​​യ​​​ർ​​​മാ​​​ൻ ഉ​​​ദ​​​യ് കൊ​​​ട്ട​​​ക്കി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന ബോ​​​ർ​​​ഡ് യോ​​​ഗ​​​മാ​​​ണ് ഈ ​​​തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.