കൊ​ച്ചി​ൻ പോ​ർ​ട്ട് ട്ര​സ്റ്റ് മേധാവിയായി ഡോ. ​എം.​ ബീ​ന ചു​മ​ത​ല​യേ​റ്റു
കൊ​ച്ചി​ൻ പോ​ർ​ട്ട് ട്ര​സ്റ്റ്  മേധാവിയായി ഡോ. ​എം.​ ബീ​ന ചു​മ​ത​ല​യേ​റ്റു
Thursday, October 4, 2018 10:45 PM IST
കൊ​​​ച്ചി: കൊ​​​ച്ചി​​​ൻ പോ​​​ർ​​​ട്ട് ട്ര​​​സ്റ്റ് ചെ​​​യ​​​ർ​​​മാ​​​നാ​​​യി ഡോ. ​​​എം.​ ബീ​​​ന ഇ​​ന്ന​​ലെ ചു​​​മ​​​ത​​​ല​​​യേ​​​റ്റു. ആ​​​ക്ടിം​​​ഗ് ചെ​​​യ​​​ർ​​​മാ​​​നാ​​​യി​​​രു​​​ന്ന എ.​​​വി. ര​​​മ​​​ണ ഡെ​​​പ്യൂ​​​ട്ടി ചെ​​​യ​​​ർ​​​മാ​​​നാ​​​യി തു​​​ട​​​രും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്മാ​​​ർ​​​ട്ട്സി​​​റ്റി മി​​​ഷ​​​ന്‍റെ ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ പ​​​ദ​​​വി​​​യി​​​ലി​​​രി​​​ക്കെ​​​യാ​​​ണ് ഡോ. ​​​എം.​ ബീ​​​ന കൊ​​​ച്ചി​​​ൻ പോ​​​ർ​​​ട്ട് ട്ര​​​സ്റ്റ് ചെ​​​യ​​​ർ​​​മാ​​​നാ​​​യി നി​​​യ​​​മി​​​ത​​​യാ​​​കു​​​ന്ന​​​ത്. എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ, കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ഡെവ​​​ല​​​പ്മെ​​​ന്‍റ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ, റോ​​​ഡ്സ് ആ​​​ൻ​​​ഡ് ബ്രി​​​ഡ്ജ​​​സ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ, കേ​​​ര​​​ള ബു​​​ക്സ് ആ​​​ൻ​​​ഡ് പ​​​ബ്ലി​​​ഷിം​​​ഗ് ലി​​​മി​​​റ്റ​​​ഡ്, വൈ​​​റ്റി​​​ല മൊ​​​ബി​​​ലി​​​റ്റി ഹ​​​ബ്, സ​​​പ്ലൈ​​​കോ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യും സേ​​​വ​​​ന​​മ​​നു​​​​ഷ്ഠി​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.