പ്രൊമോട്ടർമാരുടെ വിഹിതം കൂട്ടി
Friday, October 5, 2018 10:47 PM IST
കൊ​ച്ചി: ശ്രീ​ശ​ക്തി പേ​പ്പ​ർ മി​ൽ​സി​ന്‍റെ മു​ഖ്യ പ്രൊ​മോ​ട്ട​ർ എ​സ്. രാ​ജ്കു​മാ​ർ മ​റ്റു പ്രൊ​മോ​ട്ട​ർ​മാ​രി​ൽ​നി​ന്നു​ള്ള ഓ​ഹ​രി​ക​ൾ വാ​ങ്ങി ക​മ്പ​നി​യി​ലെ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ച്ചു.

ഇ​തോ​ടെ ക​മ്പ​നി​യി​ൽ എ​സ്. രാ​ജ്കു​മാ​റി​ന്‍റെ ഓ​ഹ​രി​പ​ങ്കാ​ളി​ത്തം 46.49 ശ​ത​മാ​ന​മാ​യി. ക്രാ​ഫ്റ്റ് പേ​പ്പ​റു​ക​ൾ നി​ർ​മി​ച്ചി​രു​ന്ന ക​മ്പ​നി അ​തു നി​ർ​ത്തി ലോ​ജി​സ്റ്റി​ക്സ് ബി​സി​ന​സ് ആ​രം​ഭി​ക്കാ​ൻ സ​ർ​ക്കാ​രി​ൽ​നി​ന്ന് അം​ഗീ​കാ​രം നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.