ആമിർഖാൻ ഡാറ്റ്സൺ‍ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർ
Friday, October 5, 2018 10:47 PM IST
കൊ​ച്ചി: ഡാ​റ്റ്സ​ൺ ഇ​ന്ത്യ​യു​ടെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി ബോ​ളി​വു​ഡ് താ​രം ആ​മി​ർ​ഖാ​നെ പ്ര​ഖ്യാ​പി​ച്ചു. ആ​മി​ർ​ഖാ​നെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഡാ​റ്റ്സ​ന്‍റെ പു​തി​യ ബ്രാ​ൻ​ഡ് കാ​ന്പ​യി​ൻ "എ​ക്സ്പീ​രി​യ​ൻ​സ് ചേ​ഞ്ച്' ഒ​രു​ക്കു​ന്ന​ത്. പു​തു​ത​ല​മു​റ ഉ​പ​യോ​ക്താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​കാ​ന്പ​യി​ൻ.

കൂ​ടാ​തെ, ക​മ്പ​നി പു​തി​യ ഡാ​റ്റ്സ​ണ്‍ ഗോ, ​ഗോ പ്ല​സ് എ​ന്നി​വ​യു​ടെ മു​ൻ​കൂ​ർ ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു. ക​മ്പ​നി​യു​ടെ അം​ഗീ​കൃ​ത ഡീ​ല​ർ​മാ​ർ വ​ഴി 11,000 രൂ​പ ന​ല്കി വാ​ഹ​ന​ങ്ങ​ൾ ബു​ക്ക് ചെ​യ്യാം. ആ​ന്പ​ർ ഓ​റ​ഞ്ച്, സ​ണ്‍സ്റ്റോ​ണ്‍ ബ്രൗ​ണ്‍ എ​ന്നീ പു​തി​യ നി​റ​ങ്ങ​ളി​ലാ​ണ് പു​തി​യ കാ​റു​ക​ൾ നി​ര​ത്തി​ലി​റ​ങ്ങു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.