24 എംപി സെൽഫി കാമറയുമായി ടെക്നോ കാമോൺ ഐ ക്ലിക്2
Friday, October 5, 2018 10:47 PM IST
കൊ​ച്ചി: ട്രാ​ൻ​ഷ​ൻ ഇ​ന്ത്യ​യു​ടെ ടെ​ക്നോ ബ്രാ​ൻ​ഡ് സ്മാ​ർ​ട്ഫോ​ണി​ന്‍റെ ഏ​റ്റ​വും പു​തി​യ സ്മാ​ർ​ട്ട്ഫോ​ണ്‍ കാ​മോ​ണ്‍ ഐ ​ക്ലി​ക് 2 വി​പ​ണി​യി​ലെ​ത്തി. 6.2ഇ​ഞ്ച് എ​ച്ച്ഡി സ്ക്രീ​ൻ, ഫു​ൾ​വ്യൂ നോ​ച്ച് ഡി​സ്പ്ലേ, 24 എം​പി എ​ഐ സെ​ൽ​ഫി കാ​മ​റ, 13+5 എം​പി ഡു​വ​ൽ റി​യ​ർ എ​ഐ കാ​മ​റ, ഡു​വ​ൽ സിം, ​ഡു​വ​ൽ വോ​ൾ​ട്ടി, ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സോ​ടു കൂ​ടി​യ ഫേ​സ് അ​ണ്‍ലോ​ക്ക് സൗ​ക​ര്യം, 8.1 ആ​ൻ​ഡ്രോ​യി​ഡ് ഓ​റി​യോ ഒ​എ​സ്, 4 ജി​ബി റാം, 64 ​ജി​ബി റോം, 3750 ​എം​എ​എ​ച്ച് ബാ​റ്റ​റി തു​ട​ങ്ങി​യ ഫീ​ച്ച​റു​ക​ളു​മാ​യി വി​പ​ണി​യി​ലെ​ത്തു​ന്ന കാ​മോ​ണ്‍ ഐ ​ക്ലി​ക് 2വി​ന്‍റെ വി​ല 13,499 രൂ​പ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.