ഗൂഗിൾ പ്ലസ് എല്ലാം ‌അവസാനിപ്പിച്ചു
ഗൂഗിൾ പ്ലസ് എല്ലാം ‌അവസാനിപ്പിച്ചു
Wednesday, October 10, 2018 12:22 AM IST
ക​ലി​ഫോ​ർ​ണി​യ: ഇ​ന്‍റ​ർ​നെ​റ്റ് ഭീ​മ​ൻ ഗൂ​ഗി​ളി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ ഗൂ​ഗി​ൾ പ്ല​സ് പ്ര​വ​ർ​ത്ത​നം നി​ർ​ത്തു​ന്നു. 50,000ല​ധി​കം ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് ക​മ്പ​നി​യു​ടെ തീ​രു​മാ​നം. ഈ ​വ​ർ​ഷം മാ​ർ​ച്ചി​ലാ​യി​രു​ന്നു ഈ ​ചോ​ർ​ച്ച. കൂ​ടാ​തെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ കു​റ​വും ഗൂ​ഗി​ൾ പ്ല​സി​നെ പി​ൻ​വ​ലി​ക്കാ​ൻ ക​മ്പ​നി​യെ പ്രേ​രി​പ്പി​ക്കു​ന്നു.
അ​ടു​ത്ത വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​നം നി​ർ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.