ഫ​ര്‍​ണി​ച്ച​ര്‍ ഉ​ത്പാ​ദ​ക​ര്‍​ക്കും വ്യാ​പാരി​ക​ള്‍​ക്കും സൗ​ജ​ന്യ ഇ​ന്‍​ഷ്വ​റ​ന്‍​സ്
ഫ​ര്‍​ണി​ച്ച​ര്‍ ഉ​ത്പാ​ദ​ക​ര്‍​ക്കും വ്യാ​പാരി​ക​ള്‍​ക്കും സൗ​ജ​ന്യ ഇ​ന്‍​ഷ്വ​റ​ന്‍​സ്
Thursday, October 11, 2018 12:17 AM IST
കോ​​​ഴി​​​ക്കോ​​​ട്: സം​​​സ്ഥാ​​​ന​​​ത്തെ ചെ​​​റു​​​കി​​​ട ഫ​​​ര്‍​ണി​​​ച്ച​​​ർ ഉ​​​ത്പാ​​​ദ​​​ക​​​ര്‍​ക്കും വ്യാ​​​പാ​​​രി​​​ക​​​ള്‍​ക്കും സൗ​​​ജ​​​ന്യ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പോ​​​ളി​​​സി​​​യു​​​മാ​​​യി ഫ​​​ര്‍​ണി​​​ച്ച​​​ര്‍ മാ​​​നു​​​ഫാ​​​ക്‌​​​ചേ​​​ഴ്‌​​​സ് ആ​​​ന്‍​ഡ് മ​​​ര്‍​ച്ച​​​ന്‍റ് വെ​​​ല്‍​ഫ​​​യ​​​ർ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍. 12 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ഇ​​​ൻ​​​ഷ്വ​​​റ​​​ന്‍​സ് പോ​​​ളി​​​സി​​​യാ​​​ണ് ന​​​ല്കു​​​ക. പ്ര​​​ള​​​യ​​​കാ​​​ല​​​ത്തു​​​ണ്ടാ​​​യ നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം. സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം 1500 പേ​​​രെ​​​യാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ക്കു​​​ക.


മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ ഫ​​​ണ്ടി​​​ലേ​​​ക്ക് അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ സം​​​ഭാ​​​വ​​​ന ചെ​​​യ്യും. വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ല്‍ നാ​​​ശ​​​ന​​​ഷ്ടം സം​​​ഭ​​​വി​​​ച്ച ഫ​​​ര്‍​ണി​​​ച്ച​​​ര്‍ വ്യാ​​​പാ​​​രി​​​ക​​​ള്‍​ക്കും നി​​​ര്‍​മാ​​​താ​​​ക്ക​​​ള്‍​ക്കും 15നു ​​​സ​​​ഹാ​​​യ​​​ധ​​​നം ന​​​ല്കും. ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പോ​​​ളി​​​സി ആ​​​വ​​​ശ്യ​​​മു​​​ള്ള​​​വ​​​ർ 9847334400 എ​​​ന്ന ന​​​മ്പ​​​റി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ട​​ണം. വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ റാ​​​ഫി ദേ​​​വ​​​സി, കെ. ​​​ബാ​​​ബു​​​രാ​​​ജ്, സാ​​​ജി​​​ദ്, പി.​ ​​പ്ര​​​സീ​​​ദ് കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.