ടിസിഎസിന് റിക്കാർഡ് ലാഭം
ടിസിഎസിന് റിക്കാർഡ് ലാഭം
Friday, October 12, 2018 12:46 AM IST
ബം​ഗ​ളൂ​രു: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ സോ​ഫ്റ്റ്‌​വേ​ർ സ​ർ​വീ​സ് ക​യ​റ്റു​മ​തി ക​ന്പ​നി​യാ​യ ടാ​റ്റാ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ​സി​ന് (ടി​സി​എ​സ്) റി​ക്കാ​ർ​ഡ് ലാ​ഭം. സെ​പ്റ്റം​ബ​ർ ത്രൈ​മാ​സ​ത്തി​ലെ ക​ന്പ​നി റി​സ​ൾ​ട്ട് പ്ര​തീ​ക്ഷ​ക​ൾ​ക്കൊ​പ്പം വ​ന്നു.

അ​റ്റാ​ദാ​യം 6446 കോ​ടി രൂ​പ​യി​ൽ​നി​ന്ന് 7901 കോ​ടി രൂ​പ​യാ​യി. രൂ​പ​യു​ടെ വി​ല​യി​ടി​വാ​ണ് സ​ഹാ​യ​ക​മാ​യ​തെ​ന്നു ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ രാ​ജേ​ഷ് ഗോ​പി​നാ​ഥ​ൻ പ​റ​ഞ്ഞു. മൊ​ത്തം വി​റ്റു​വ​ര​വ് 20.7 ശ​ത​മാ​നം വ​ർ​ധി​ച്ച് 36,854 കോ​ടി രൂ​പ​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.