ദു​രി​താ​ശ്വാ​സ നി​ധി: ഐ​ഡി​എ​സ്എ 3.72 കോ​ടി​ രൂപയു​ടെ പാ​ക്കേ​ജ് കൈ​മാ​റി
ദു​രി​താ​ശ്വാ​സ നി​ധി:  ഐ​ഡി​എ​സ്എ  3.72 കോ​ടി​ രൂപയു​ടെ  പാ​ക്കേ​ജ് കൈ​മാ​റി
Monday, October 15, 2018 11:04 PM IST
തൃ​​​ശൂ​​​ർ: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് ഇ​​​ന്ത്യ​​​ൻ ഡ​​​യ​​​റ​​​ക്ട് സെ​​​ല്ലിം​​​ഗ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (ഐ​​​ഡി​​​എ​​​സ്എ) 3.72 കോ​​​ടി രൂ​​​പ​​​യു​​​ടെ പാ​​​ക്കേ​​​ജ് കൈ​​​മാ​​​റി. പ​​​ണ​​​വും പു​​​ന​​​ര​​​ധി​​​വാ​​​സ സാ​​​മ​​​ഗ്രി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​താ​​​ണ് പാ​​​ക്കേ​​​ജ്.

ഐ​​​ഡി​​​എ​​​സ്എ​​​യി​​​ൽ അം​​​ഗ​​​ത്വ​​​മു​​​ള്ള, ഡ​​​യ​​​റ​​​ക്ട് സെ​​​ല്ലിം​​​ഗ് ക​​​മ്പ​​​നി​​​ക​​​ളി​​​ൽ​​​നി​​​ന്നു സ​​​മാ​​​ഹ​​​രി​​​ച്ച​​​താ​​​ണ് പ​​​ണ​​​വും ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും. എ​​​ൻ​​​ജി​​​ഒ​​​ക​​​ളു​​​ടേ​​​യും ജീ​​​വ​​​ന​​​ക്കാ​​​രു​​​ടേ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ഡ​​​യ​​​റ​​​ക്ട് സെ​​​ല്ലിം​​​ഗ് ക​​​മ്പ​​നി​​​ക​​​ൾ നേ​​​ര​​​ത്തെ പ്ര​​​ള​​​യ ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. പു​​​ത​​​പ്പു​​​ക​​​ൾ, അ​​​ടു​​​ക്ക​​​ള ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ, ട​​​വ​​​ലു​​​ക​​​ൾ, ടൂ​​​ത്ത് ബ്ര​​​ഷ്, പാ​​​യ​​​ക​​​ൾ എ​​​ന്നി​​​വ​​​യെ​​​ല്ലാം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടും. ചി​​​ല ക​​​മ്പ​​​നി​​​ക​​​ൾ നേ​​​ര​​​ത്തെ പ്ര​​​ള​​​യ ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​മ്പു​​​ക​​​ളി​​​ൽ ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളും ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​ത്ത​​​രം ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ തു​​​ട​​​രു​​​മെ​​​ന്ന് ഐ​​​ഡി​​​എ​​​സ്എ ചെ​​​യ​​​ർ​​​മാ​​​ൻ വി​​​വേ​​​ക് ക​​​ട്ടോ​​​ച്ച് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.