വിവോ വി11 വിപണിയിൽ
Monday, October 15, 2018 11:04 PM IST
കൊ​ച്ചി: വി​വോ വി11 ​കേ​ര​ള വി​പ​ണി​യി​ൽ. 6.3 ഇ​ഞ്ച് ഡി​സ്പ്ലേ​യും നി​ര​വ​ധി ഫീ​ച്ച​റു​ക​ൾ അ​ട​ങ്ങി​യ ഡു​വ​ൽ കാമ​റ​യും, മീ​ഡി​യാ​ടെ​ക് ഹീ​ലി​യോ പി 60 ​പ്രോ​സ​സ​റു​മാ​ണ് ഈ ​ഫോ​ണി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ൾ.

മേ​ക്ക് ഇ​ന്ത്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൂ​ർ​ണ​മാ​യും ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ച വി11, ​ഫ്ലി​പ്കാ​ർ​ട്ട്, വി​വോ ഇ​ന്ത്യ ഇ​സ്റ്റോ​ർ എ​ന്നീ ഓ​ണ്‍ലൈ​ൻ വി​പ​ണി​ക​ളി​ൽ​നി​ന്നും കേ​ര​ള​ത്തി​ലു​ട​നീ​ള​മു​ള്ള എ​ല്ലാ ഓ​ഫ്‌​ലൈ‌​ൻ റീ​ടെ​യി​ൽ സ്ഥാ​പ​ന​ങ്ങ​ളിൽ​നി​ന്നും ല​ഭ്യ​മാ​കും. വി​ല: 22,990 രൂ​പ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.