ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: ആമസോൺ സൃഷ്ടിച്ചത് 50,000 തൊഴിലുകൾ
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: ആമസോൺ സൃഷ്ടിച്ചത്  50,000 തൊഴിലുകൾ
Monday, October 15, 2018 11:04 PM IST
കൊ​ച്ചി: ആ​മ​സോ​ണ്‍ ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ഫെ​സ്റ്റി​വ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് 50,000ത്തി​ല​ധി​കം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ച​താ​യി ആ​മ​സോ​ണ്‍ ഇ​ന്ത്യ അ​വ​കാ​ശ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ര​ണ്ടി​ര​ട്ടി വ​ർ​ധ​ന​യാ​ണി​ത്. ആ​മ​സോ​ണ്‍ ഫു​ൾ​ഫി​ൽ​മെ​ന്‍റ് സെ​ന്‍റ​റു​ക​ൾ, ഡെ​ലി​വ​റി നെ​റ്റ്‌​വ​ർ​ക്കു​ക​ൾ, ത​രംതി​രി​ക്ക​ൽ കേ​ന്ദ്ര​ങ്ങ​ൾ, ഉ​പ​ഭോ​ക്തൃ സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് സീ​സ​ണ​ൽ അ​സോ​സി​യേ​റ്റു​ക​ളാ​യി 50,000ത്തി​ല​ധി​കം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്ക​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.