ദീ​പാ​വ​ലി ഓ​ഫ​റു​ക​ളു​മാ​യി റി​ല​യ​ൻ​സ് ജി​യോ
ദീ​പാ​വ​ലി ഓ​ഫ​റു​ക​ളു​മാ​യി  റി​ല​യ​ൻ​സ് ജി​യോ
Friday, October 19, 2018 10:59 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: റി​​​​ല​​​​യ​​​​ൻ​​​​സ് ജി​​​​യോ ഇ​​ന്‍ഫോ​​കോം ദീ​​​​പാ​​​​വ​​​​ലി ഓ​​​​ഫ​​​​റു​​​​ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. റീ​​​​ചാ​​​​ർ​​​​ജു​​​ക​​​ൾ​​​ക്ക് 100 ശ​​​​ത​​​​മാ​​​​നം കാഷ്ബാ​​​​ക്ക് ന​​ല്​​​​കു​​​​ന്ന ഓ​​​​ഫ​​​​റും 1699 രൂ​​​​പ​​​​യു​​​​ടെ ആ​​​​ന്വ​​​​ൽ റീ​​​​ചാ​​​​ർ​​​​ജ് ഓ​​​​ഫ​​​​റു​​​​മാ​​​​ണ് പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 1699 രൂ​​​​പ​​​​യു​​​​ടെ ഓ​​​ഫ​​​ർ പ്ര​​​കാ​​​രം 547.5 ജി​​​​ബി 4 ജി​​ ​​ഡാ​​​​റ്റാ ഒ​​​​രു വ​​​​ർ​​​​ഷ കാ​​​​ലാ​​​​വ​​​​ധി​​​​യി​​​​ൽ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്കു ല​​​​ഭി​​​​ക്കും. 1.5 ജി​​​​ബി ഡാ​​​​റ്റ​​​​യാ​​​​ണ് ഈ ​​​​ഓ​​​​ഫ​​​​റി​​​​ലെ പ്ര​​​​തി​​​​ദി​​​​ന പ​​​​രി​​​​ധി. ഇ​​​​തി​​​​നു പു​​​​റ​​​​മേ പ​​​​രി​​​​ധി​​​​യി​​​​ല്ലാ​​​​ത്ത വോ​​​​യി​​​​സ് കോ​​​​ളും പ്ര​​​​തി​​​​ദി​​​​നം 100 സൗ​​​ജ​​​ന്യ​​​എ​​​​സ്എം​​​​എ​​​​സു​​​​ക​​​​ളും ല​​​​ഭ്യ​​​​മാ​​​​ണ്.


149,198, 299, 349, 398, 399, 448, 449, 498, 509, 799, 999, 1699, 1999, 4999, 9999 തു​​​​ട​​​​ങ്ങി​​​​യ തു​​​​ക​​​​ളി​​​​ലു​​​​ള്ള റീ​​​​ചാ​​​​ർ​​​​ജു​​​​ക​​​​ളി​​​​ലാ​​​​ണ് കാ​​​​ഷ് ബാ​​​​ക് ഓ​​​​ഫ​​​​റു​​​​ക​​​​ൾ ജി​​​യോ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഓ​​​​ണ്‍​ലൈ​​​​നാ​​​​യും ജി​​​​യോ റീ​​​​ട്ടെ​​​​യ്ൽ ഒൗ​​​​ട്ട്‌​​ലെ​​​​റ്റു​​ക​​​​ൾ വ​​​​ഴി ന​​​​ട​​​​ത്തു​​​​ന്ന റീ​​​​ചാ​​​​ർ​​​​ജു​​​​ക​​​​ൾ​​​​ക്കും കാ​​​​ഷ്ബാ​​​​ക്ക് ഓ​​​​ഫ​​​​ർ ല​​​​ഭ്യ​​​​മാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.