റ​ബ​ർ കൃ​ഷി ധ​ന​സ​ഹാ​യം: കോ​ൾ​സെ​ന്‍റ​റി​ൽ വി​ളി​ക്കാം
റ​ബ​ർ കൃ​ഷി ധ​ന​സ​ഹാ​യം: കോ​ൾ​സെ​ന്‍റ​റി​ൽ വി​ളി​ക്കാം
Tuesday, October 23, 2018 12:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റ​​​ബ​​​ർ കൃ​​​ഷി വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി പ്ര​​​കാ​​​ര​​​മു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യ​​​ത്തി​​​ന് റ​​​ബ​​​ർ ബോ​​​ർ​​​ഡ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പ​​​ദ്ധ​​​തി​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ അ​​​റി​​​യാ​​​ൻ റ​​​ബ​​​ർ ബോ​​​ർ​​​ഡ് കോ​​​ൾ​​​സെ​​​ന്‍റ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടാം. ഇ​​​തു സം​​​ബ​​​ന്ധ​​​മാ​​​യ സം​​​ശ​​​യ​​​ങ്ങ​​​ൾ​​​ക്ക് 24നു ​​​ബു​​​ധ​​​നാ​​​ഴ്ച രാ​​​വി​​​ലെ 10 മു​​​ത​​​ൽ ഉ​​​ച്ച​​​ക്ക് ഒ​​​രു മ​​​ണി വ​​​രെ റ​​​ബ​​​ർ ബോ​​​ർ​​​ഡി​​​ലെ ഡെ​​​പ്യൂ​​​ട്ടി റ​​​ബ​​​ർ പ്രൊ​​​ഡ​​​ക്‌​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ണ​​​ർ കെ. ​​​മോ​​​ഹ​​​ന​​​ൻ​​​നാ​​​യ​​​ർ ഫോ​​​ണി​​​ലൂ​​​ടെ മ​​​റു​​​പ​​​ടി ന​​​ൽ​​​കും. കോ​​​ൾ​​​സെ​​​ന്‍റ​​​ർ ന​​​ന്പ​​​ർ 0481-2576622 .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.