എച്ച്ഡിഎഫ്സി ബാങ്ക് സ്ഥിരനിക്ഷേപ പലിശ ഉയർത്തി
എച്ച്ഡിഎഫ്സി ബാങ്ക് സ്ഥിരനിക്ഷേപ പലിശ ഉയർത്തി
Wednesday, November 7, 2018 12:13 AM IST
മും​ബൈ: സ്വ​കാ​ര്യ​മേ​ഖ​ലാ ബാ​ങ്കാ​യ എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ൾ​ക്കു​ള്ള പ​ലി​ശ പു​തു​ക്കി നി​ശ്ച​യി​ച്ചു. ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ച് സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ 0.05 മു​ത​ൽ 0.50 വ​രെ ശ​ത​മാ​ന​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഒ​രു കോ​ടി രൂ​പ​യി​ൽ താ​ഴെ​യു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ​ക്കും ഒ​രു കോ​ടി​ക്കും അ​ഞ്ചു കോ​ടി​ക്കും ഇ​ട​യി​ലു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ​ക്കും പ​ലി​ശ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. പു​തി​യ പ​ലി​ശ​നി​ര​ക്ക് ഇ​ന്ന​ലെ​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.