റദ്ദാക്കിയ കറൻസി നശിപ്പിക്കാൻ ചെലവാക്കിയ തുക പറയാനാവില്ല: ആർബിഐ
റദ്ദാക്കിയ കറൻസി നശിപ്പിക്കാൻ ചെലവാക്കിയ തുക പറയാനാവില്ല: ആർബിഐ
Wednesday, November 7, 2018 12:13 AM IST
ഇ​ൻ​ഡോ​ർ: രാ​ജ്യ​ത്ത് റ​ദ്ദാ​ക്കി​യ ക​റ​ൻ​സി​ക​ൾ ന​ശി​പ്പി​ക്കാ​ൻ ചെ​ല​വാ​ക്കി​യ തു​ക വെ​ളി​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ. 2016 ന​വം​ബ​ർ എ​ട്ടി​ലെ ക​റ​ൻ​സി റ​ദ്ദാ​ക്ക​ലി​നു​ശേ​ഷം തി​രി​ച്ചെ​ത്തി​യ 15,31,07 കോ​ടി രൂ​പ​യു​ടെ നോ​ട്ടു​ക​ൾ ന​ശി​പ്പി​ക്കാ​ൻ ചെ​ല​വാ​യ തു​ക എ​ത്ര​യെ​ന്നു​ള്ള വി​വ​രാ​വ​കാ​ശ​പ്ര​കാ​ര​മു​ള്ള ചോ​ദ്യ​ത്തി​നാ​ണ മ​റു​പ​ടി പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് അ​റി​യി​ച്ച​ത്.


മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ച​ന്ദ്ര​ശേ​ഖ​ർ ഗൗ​ഡ​യാ​ണ് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ചോ​ദ്യം ചോ​ദി​ച്ച​ത്. ന​ശി​പ്പി​ച്ച നോ​ട്ടു​ക​ളി​ൽ എ​ത്ര 500 രൂ​പ, 1000 രൂ​പ നോ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന ചോ​ദ്യ​ത്തി​നും മ​റു​പ​ടി ന​ല്കി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.