ജോ​ളി സി​ൽ​ക്സി​ൽ 70% ​വ​രെ ഡി​സ്കൗ​ണ്ട്
Thursday, November 8, 2018 12:36 AM IST
തൃ​​​ശൂ​​​ർ: ഏ​​​റ്റ​​​വും പു​​​തി​​​യ തു​​​ണി​​​ത്ത​​​ര​​​ങ്ങ​​​ളു​​​ടെ വി​​​പു​​​ല​​​മാ​​​യ ശ്രേ​​​ണി​​​ക​​​ൾ ഏ​​​റെ ആ​​​ദാ​​​യ​​​ത്തോ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ൻ ജോ​​​ളി സി​​​ൽ​​​ക്സി​​​ൽ 10 ശ​​​ത​​​മാ​​​നം മു​​​ത​​​ൽ 70 ശ​​​ത​​​മാ​​​നം​​​വ​​​രെ ഡി​​​സ്കൗ​​​ണ്ടു​​​മാ​​​യി ക്ലി​​​യ​​​റ​​​ൻ​​​സ് സെ​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ചു. സാ​​​രി​​​ക​​​ൾ, മെ​​​ൻ​​​സ് വേ​​​ർ, ലേ​​​ഡീ​​​സ്‌വേർ, കി​​​ഡ്സ്‌വേ​​​ർ, ചു​​​രി​​​ദാ​​​റു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ വി​​​ല​​​ക്കു​​​റ​​​വി​​​ൽ ക്ലി​​​യ​​​റ​​​ൻ​​​സ് സെ​​​യി​​​ലി​​​ൽ ല​​​ഭി​​​ക്കും.


ഉ​​​പ​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു വ​​​ലി​​​യ ആ​​​ദാ​​​യ​​​ത്തി​​​ന്‍റെ നാ​​​ളു​​​ക​​​ൾ സ​​​മ്മാ​​​നി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് ക്ലി​​​യ​​​റ​​​ൻ​​​സ് സെ​​​യി​​​ലി​​​ലൂ​​​ടെ ജോ​​​ളി സി​​​ൽ​​ക്​​​സ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്നു ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ഗ്രൂ​​​പ്പ് സി​​​എം​​​ഡി ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.