തിരുവനന്തപുരം ഉൾപ്പെടെ ആറു വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുന്നു
തിരുവനന്തപുരം ഉൾപ്പെടെ ആറു വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുന്നു
Friday, November 9, 2018 12:18 AM IST
ന്യൂ​​ഡ​​ൽ​​ഹി: തി​​രു​​വ​​ന​​ന്ത​​പു​​രം, അ​​ഹ​​മ്മ​​ദാ​​ബാ​​ദ്, ജ​​യ്പു​​ർ, ല​​ക്നോ, ഗോ​​ഹ​​ട്ടി, മം​​ഗ​​ളൂ​​രു വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ൾ സ്വ​​കാ​​ര്യ​​വ​​ത്ക​​രി​​ക്കാ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന കേ​​ന്ദ്ര മ​​ന്ത്രി​​സ​​ഭാ യോ​​ഗം ത​​ത്ത്വ​​ത്തി​​ൽ അം​​ഗീ​​കാ​​രം ന​​ല്കി.

ഈ ​​വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം, നി​​യ​​ന്ത്ര​​ണം, വി​​ക​​സ​​നം എ​​ന്നി​​വ​​യ്ക്കാ​​യി പൊ​​തു-​​സ്വ​​കാ​​ര്യ പ​​ങ്കാ​​ളി​​ത്തം(​​പി​​പി​​പി) കൊ​​ണ്ടു​​വ​​രാ​​നാ​​ണു സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​ന​​മാ​​യ​​ത്. പ​​ബ്ലി​​ക് പ്രൈ​​വ​​റ്റ് പാ​​ർ​​ട്ന​​ർ​​ഷി​​പ്പ് അ​​പ്രൈ​​സ​​ൽ ക​​മ്മി​​റ്റി(​​പി​​പി​​പി​​എ​​സി) വ​​ഴി​​യാ​​ണ് ഇ​​വ ന​​ട​​പ്പാ​​ക്കു​​ക.


വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ൽ ലോ​​ക നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള അ​​ടി​​സ്ഥാ​​ന​​സൗ​​ക​​ര്യ വി​​ക​​സ​​നം, വി​​മാ​​ന സ​​ർ​​വീ​​സു​​ക​​ളു​​ടെ കൃ​​ത്യ​​ത തു​​ട​​ങ്ങി​​യ​​വ​​യാ​​ണു പി​​പി​​പി കൊ​​ണ്ട് ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​ത്. നി​​ല​​വി​​ൽ ഡ​​ൽ​​ഹി, മും​​ബൈ, ബം​​ഗ​​ളൂ​​രു, ഹൈ​​ദ​​രാ​​ബാ​​ദ്, കൊ​​ച്ചി എ​​ന്നി​​വ പി​​പി​​പി വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.