ലോ​ക്ക​ൽ ഇ​ൻ​വെ​സ്റ്റേ​ഴ്സ് സ​മ്മി​റ്റ് ഇ​ന്ന്
Saturday, November 10, 2018 12:29 AM IST
കൊ​​​ച്ചി: ഗ്ലോ​​​ബ​​​ൽ സേ​​​ഫ്റ്റി സ​​​മ്മി​​​റ്റി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് കേ​​​ര​​​ള ചാ​​​പ്റ്റ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ലോ​​​ക്ക​​​ൽ ഇ​​​ൻ​​​വെ​​​സ്റ്റേ​​​ഴ്സ് സ​​​മ്മി​​​റ്റ് ഇ​​​ന്ന് കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കും. ലെ ​​​മെ​​​രി​​​ഡി​​​യ​​​ൻ ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ ബി​​​സി​​​ന​​​സ് ബാ​​​ങ്കിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ലെ വി​​​ദ​​​ഗ്ധ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. മി​​​ക​​​ച്ച സം​​​രം​​​ഭ​​​ക​​​ർ​​​ക്കു​​​ള്ള അ​​​വാ​​​ർ​​​ഡ് കെ.​​​വി. തോ​​​മ​​​സ് എം​​​പി വി​​​ത​​​ര​​​ണം ചെ​​​യ്യും.


ഇ​​​രു​​​പ​​​തോ​​​ളം യു​​​വ​​സം​​​രം​​​ഭ​​​ക​​​ർ വി​​​വി​​​ധ ബി​​​സി​​​ന​​​സ് മോ​​​ഡ​​​ലു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. വേ​​​ൾ​​​ഡ് സേ​​​ഫ്റ്റി ഫോ​​​റം, ലി​​​ൻ​​​ഡ്യ ഫ്രാ​​​ഞ്ചൈ​​​സി ഡി​​​സ്ട്രി​​​ബ്യൂ​​​ട്ടേ​​​ഴ്സ് ലി​​​മി​​​റ്റ​​​ഡ്, ബി​​​സി ടു ​​​എ​​​ഡി ഹൈ​​​പ്പ​​​ർ ലി​​​ങ്ക് ലി​​​മി​​​റ്റ​​​ഡ് എ​​​ന്നി​​​വ​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലാ​​​ണ് ഗ്ലോ​​​ബ​​​ൽ സേ​​​ഫ്റ്റി സ​​​മ്മി​​​റ്റ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. യു.​​​എ​​​സ്. ആ​​​ഷി​​​ൻ, പി.​​​എ​​​സ്. അ​​​ശ്വ​​​തി എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.