ഫാക്ട് പ്രോം ​ വി​പ​ണി​യി​ൽ
Saturday, November 10, 2018 10:58 PM IST
ക​​​ള​​​മ​​​ശേ​​​രി: ഫാ​​​ക്ട് ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന പു​​​തി​​​യ ജൈ​​​വ​​​വ​​​ളം -ഫാ​​ക്ട് പ്രോം- ​​​വി​​​പ​​​ണി​​​യി​​​ലി​​​റ​​​ങ്ങി. കേ​​​ന്ദ്ര​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഫെ​​​ർ​​​ട്ടി​​​ലൈ​​​സേ​​​ർ നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ അ​​​നു​​​സ​​​രി​​​ച്ചാ​​​ണ് പു​​​തി​​​യ ഉ​​​ത്പ​​ന്നം നി​​​ർ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഫാ​​​ക്ട് സി​​എം​​ഡി ​മ​​​നോ​​​ജ് മി​​​ശ്ര അ​​​റി​​​യി​​​ച്ചു. 7.9 ശ​​​ത​​​മാ​​​നം ജൈ​​​വ കാ​​​ർ​​​ബ​​​ണേ​​​റ്റും 10 .40 ശ​​​ത​​​മാ​​​നം ഫോ​​​സ്ഫേ​​​റ്റും അ​​​ട​​​ങ്ങി​​​യ​​​താ​​​ണ് പു​​​തി​​​യ ജൈ​​​വ​​വ​​​ളം.

ഫാ​​​ക്ട് ഉ​​​ദ്യോ​​​ഗ​​​മ​​​ണ്ഡ​​​ൽ ക്ല​​​ബ്ബിൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഫാ​​​ക്ട് സി​​എം​​ഡി ​മ​​​നോ​​​ജ് മി​​​ശ്ര​​യാ​​ണ് ഫാ​​​ക്ട് പ്രോം ​​​വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി​​യ​​ത്.

ഇ​​​ടു​​​ക്കി വ​​​ണ്ട​​​ൻ​​​മേ​​​ട് ഏ​​​ലം ക​​​ർ​​​ഷ​​​ക​​​രു​​​ടെ സൊ​​​സൈ​​​റ്റി​​​ക്ക് ഒ​​​രു മെ​​​ട്രി​​​ക് ട​​​ൺ വ​​​ളം കൈ​​​മാ​​​റി​​​യാ​​​ണ് വി​​പ​​ണനോദ്ഘാ​​ട​​നം നി​​​ർ​​​വ​​​ഹി​​​ച്ച​​​ത്.


സൊ​​​സൈ​​​റ്റി മാ​​​നേ​​​ജിം​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ പി.​​സി. പു​​​ന്നൂ​​​സ് ഏ​​​റ്റു​​​വാ​​​ങ്ങി. മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ആ​​​ൻ​​​ഡ് ടെ​​​ക്നി​​​ക്ക​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഡി. ​​ന​​​ന്ദ​​​കു​​​മാ​​​ർ, ഫി​​​നാ​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ സ​​​ഞ്ജയ് മ​​​ഹേ​​​ശ്വ​​​രി, ഡ​​​യ​​​റ​​​ക്ട​​​ർ മാ​​​രാ​​​യ ഡോ. ​​കെ.​​പി.​​എ​​​സ്. നാ​​​യ​​​ർ, ഡോ. ​​മു​​​ര​​​ളി, ര​​​ജ​​​നി മോ​​​ഹ​​​ൻ, എ​​​സ്. മു​​​ര​​​ളീകൃ​​​ഷ്‌​​​ണ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സം​​​ബ​​​ന്ധി​​​ച്ചു.

ഫാ​​ക്ട് പ്രോം ​​ഉ​​​ത്പാ​​ദ​​ന​​ത്തി​​നു പി​​​ന്നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച പി. ​​​പ്ര​​​ദീ​​​പ്, ഡോ. ​​​മോ​​​ഹ​​​ൻ വ​​​ർ​​ഗീ​​​സ്, വി. ​​വി​​നു, സി.​​എം. ക​​​റു​​​ത്തപാ​​​ണ്ടി, എ​​​ൽ. അ​​​രു​​​ണ എ​​​ന്നി​​​വ​​​ർ​​​ക്ക് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.