എ​ബി​സി​ഡി എ​ക്സ്പോ 15 മു​ത​ൽ കോ​യ​ന്പ​ത്തൂ​രി​ൽ
Monday, November 12, 2018 11:20 PM IST
കൊ​​​ച്ചി: കേ​​​ര​​​ള കേ​​​ബി​​​ൾ ടി​​​വി ഫെ​​​ഡ​​​റേ​​​ഷ​​​ൻ (​കെ​​​സി​​​എ​​​ഫ്) സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഏ​​​ഴാ​​​മ​​​ത് ഓ​​​ൾ ഇ​​​ന്ത്യ ബ്രോ​​​ഡ്ബാ​​​ൻ​​​ഡ് കേ​​​ബി​​​ൾ ടി​​​വി ആ​​​ൻ​​​ഡ് ഡി​​​ജി​​​റ്റ​​​ൽ (​എ​​​ബി​​​സി​​​ഡി) എ​​​ക്സ്പോ കോ​​​യ​​​ന്പ​​​ത്തൂ​​​രി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. 15 മു​​​ത​​​ൽ 17 വ​​​രെ കൊ​​​ഡീ​​​സി​​​യ ട്രേ​​​ഡ് ഫെ​​​യ​​​ർ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന എ​​​ക്സ്പോ കേ​​​ന്ദ്ര​​​മ​​​ന്ത്രി പൊ​​​ൻ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ബ്രോ​​​ഡ്ബാ​​​ൻ​​​ഡ് രം​​​ഗ​​​ത്തെ പു​​​ത്ത​​​ൻ സാ​​​ധ്യ​​​ത​​​ക​​​ളാ​​​ണ് എ​​​ക്സ്പോ​​​യി​​​ൽ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. കെ​​​സി​​​എ​​​ഫ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഇ. ​​​ജ​​​യ​​​ദേ​​​വ​​​ൻ, സെ​​​ക്ര​​​ട്ട​​​റി ആ​​​ർ. സു​​​നി​​​ൽ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.