ഏകദിന വില്പനയിൽ ആലിബാബയ്ക്ക് റിക്കാർഡ്
Monday, November 12, 2018 11:20 PM IST
ബെ​യ്ജിം​ഗ്: ചൈ​നീ​സ് ഇ-​കൊ​മേ​ഴ്സ് ഭീ​മ​ൻ ആ​ലി​ബാ​ബ​യ്ക്ക് റി​ക്കാ​ർ​ഡ്. ഒ​രു ദി​വ​സം​കൊ​ണ്ട് 21,350 കോ​ടി യു​വാ​ന്‍റെ (3080 കോ​ടി ഡോ​ള​ർ) വി​ല്പ​ന ന​ട​ത്തി​യാ​ണ് ആ​ലി​ബാ​ബ റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്. ഞാ​യ​റാ​ഴ്ച ന​ട​ന്ന ആ​ലി​ബാ​ബ​യു​ടെ വാ​ർ​ഷി​ക ഏ​ക​ദി​ന വി​ല്പ​ന​യി​ൽ പ്ര​ഖ്യാ​പി​ച്ച ഓ​ഫ​റു​ക​ളാ​ണ് വി​ല്പ​ന ഉ​യ​ർ​ത്തി​യ​ത്.

ഷ​വോ​മി, ആ​പ്പി​ൾ, ഡൈ​സ​ണ്‍ ബ്രാ​ൻ​ഡു​ക​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കാ​ണ് മി​ക​ച്ച വി​ല്പ​ന ല​ഭി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.