ഗ്രേ​റ്റ് കേ​ര​ള ഷോ​പ്പിം​ഗ് ഉ​ത്സ​വ്: റോ​ഡ് ഷോ​ക​ൾ തു​ട​ങ്ങി
ഗ്രേ​റ്റ് കേ​ര​ള ഷോ​പ്പിം​ഗ് ഉ​ത്സ​വ്: റോ​ഡ് ഷോ​ക​ൾ തു​ട​ങ്ങി
Monday, November 12, 2018 11:20 PM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള​​​ത്തി​​​ലെ മു​​​ഴു​​​വ​​​ൻ മാ​​​ധ്യ​​​മ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ചേ​​​ർ​​​ന്നൊ​​​രു​​​ക്കു​​​ന്ന ഗ്രേ​​​റ്റ് കേ​​​ര​​​ള ഷോ​​​പ്പിം​​​ഗ് ഉ​​​ത്സ​​​വി(​​ജി​​​കെ​​​എ​​​സ്‌​​​യു)​ന്‍റെ പ്ര​​​ചാ​​​ര​​​ണാ​​​ർ​​​ഥ​​​മു​​​ള്ള റോ​​​ഡ് ഷോ​​​ക​​​ൾ​​​ക്കു മ​​​ണ്ണു​​​ത്തി​​​യി​​​ൽ​ തു​​​ട​​​ക്ക​​​മാ​​​യി. മ​​​ണ്ണു​​​ത്തി ഇ​​​സാ​​​ഫ് ഓ​​​ഫി​​​സി​​​നു മു​​​ന്പിൽ​​​നി​​​ന്നു തെ​​​ക്കോ​​​ട്ടും വ​​​ട​​​ക്കോ​​​ട്ടു​​​മാ​​​യി ര​​​ണ്ടു പ്ര​​​ചാ​​​ര​​​ണ വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​ണ് പു​​​റ​​​പ്പെ​​​ട്ട​​​ത്.

ഇ​​​സാ​​​ഫ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ കെ. ​​​പോ​​​ൾ തോ​​​മ​​​സ്, ഇ​​​സാ​​​ഫ് കോ-​​​ഓ​​​പ്പ​​​റേ​​​റ്റി​​​വ് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ മെ​​​റീ​​​ന പോ​​​ൾ, ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് സി​​​ഇ​​​ഒ സ​​​ഞ്ജ​​​യ് ര​​​ഘു​​​റാം എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നു ഫ്ലാഗ് ഓ​​​ഫ് നി​​​ർ​​​വ​​​ഹി​​​ച്ചു. ഇ​​​സാ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീവ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ എ.​​​ജി. വ​​​ർ​​​ഗീ​​​സ്, ജോ​​​ർ​​​ജ് കെ. ​​​ജോ​​​ണ്‍, അ​​​ജി​​​ത് കെ. ​​​ചൗ​​​ധ​​​രി, ബോ​​​സ്കോ ജോ​​​സ​​​ഫ്, ഇ​​​സാ​​​ഫ് കോ​​​ർ​​​പ​​​റേ​​​റ്റ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ് മേ​​​ധാ​​​വി ജ​​​ലീ​​​ഷ് പീ​​​റ്റ​​​ർ എ​​​ന്നി​​​വ​​​രും വി​​​വി​​​ധ മാ​​​ധ്യ​​​മ​​​സ്ഥാ​​​പ​​​ന പ്ര​​​തി​​​നി​​​ധി​​​ക​​​ളും ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.


സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​ധാ​​​ന ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലെ​​​ല്ലാം റോ​​​ഡ് ഷോ​​​യ്ക്കു സ്വീ​​​ക​​​ര​​​ണം ന​​​ല്​​​കും. സ​​​മ്മാ​​​ന​​​ങ്ങ​​​ളും വി​​​നോ​​​ദ പ​​​രി​​​പാ​​​ടി​​​ക​​​ളു​​​മാ​​​യാ​​​ണ് റോ​​​ഡ് ഷോ.

​​​ന​​​വം​​​ബ​​​ർ 15 മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ 16 വ​​​രെ​​​യാ​​​ണ് ഗ്രേ​​​റ്റ് കേ​​​ര​​​ള ഷോ​​​പ്പിം​​​ഗ് ഉ​​​ത്സ​​​വ്. ചെ​​​റു​​​തും വ​​​ലു​​​തു​​​മാ​​​യ നി​​​ര​​​വ​​​ധി വാ​​​ണി​​​ജ്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ മേ​​​ള​​​യു​​​ടെ ഭാ​​​ഗ​​​മാ​​​കു​​​ന്നു​​​ണ്ട്. നാ​​​ലു കോ​​​ടി​​​യി​​​ലേ​​​റെ രൂ​​​പ​​​യു​​​ടെ സ​​​മ്മാ​​​ന​​​ങ്ങ​​​ളാ​​​ണ് മേ​​​ള​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​ല്കു​​​ക. ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് സ്പോ​​​ണ്‍​സ​​​ർ ചെ​​​യ്യു​​​ന്ന ഒ​​​രു കോ​​​ടി രൂ​​​പ​​​യു​​​ടെ ഫ്ലാ​​​റ്റാ​​​ണ് ബ​​​മ്പ​​​ർ സ​​​മ്മാ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.