ക്രൂഡ് വില കൂടി, രൂപയും ഓഹരികളും കിതച്ചു
ക്രൂഡ് വില കൂടി, രൂപയും  ഓഹരികളും കിതച്ചു
Monday, November 12, 2018 11:20 PM IST
മും​​​ബൈ: ക്രൂ​​​ഡ് ഓ​​​യി​​​ൽ ഉ​​ത്പാ​​​ദ​​​നം കു​​​റ​​​യ്ക്കു​​​മെ​​​ന്ന സൗ​​​ദി അ​​​റേ​​​ബ്യ​​​യു​​​ടെ മു​​​ന്ന​​​റി​​​യി​​​പ്പ് ക്രൂ​​​ഡ് വി​​​ല വ​​​ർ​​​ധി​​​പ്പി​​​ച്ചു. രൂ​​​പ താ​​​ണു, ഓ​​​ഹ​​​രി​​​ക​​​ളും താ​​​ണു.

ബ്രെ​​​ന്‍റ് ഇ​​​നം ക്രൂ​​​ഡി​​​ന്‍റെ വി​​​ല വീ​​​പ്പ​​​യ്ക്ക് 70 ഡോ​​​ള​​​റി​​​നു താ​​​ഴോ​​​ട്ടു​​​നീ​​​ങ്ങി​​​യ സ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു സൗ​​​ദി​​​യു​​​ടെ മു​​​ന്ന​​​റി​​​യി​​​പ്പ്. അ​​​ബു​​​ദാ​​​ബി​​​യി​​​ൽ ന​​​ട​​​ന്ന ഒ​​​രു ഊ​​​ർ​​​ജ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ലാ​​​ണ് സൗ​​​ദി എ​​​ണ്ണമ​​​ന്ത്രി ഖാ​​​ലി​​​ദ് അ​​​ൽ ഫാ​​​ലി​​​ഹി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്. പ്ര​​​മു​​​ഖ എ​​​ണ്ണ ഉ​​​ത്​​​പാ​​​ദ​​​കരാ​​​ജ്യ​​​ങ്ങ​​​ൾ അ​​​തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. പ്ര​​​തി​​​ദി​​​നം 10 ല​​​ക്ഷം വീ​​​പ്പ ക​​​ണ്ട് ഉ​​ത്​​​​പാ​​​ദ​​​നം കു​​​റ​​​യ്ക്കാ​​​നാ​​​ണു സൗ​​​ദി നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. ത​​​ങ്ങ​​​ൾ ഉ​​​ത്​​​പാ​​​ദ​​​നം പ്ര​​​തി​​​ദി​​​നം അ​​​ഞ്ചു ല​​​ക്ഷം വീ​​​പ്പ ക​​​ണ്ടു കു​​​റ​​​ച്ചു​​​കൊ​​​ള്ളാ​​​മെ​​​ന്നും അ​​​ൽ ഫാ​​​ലി​​​ഹ് പ​​​റ​​​ഞ്ഞു. യു​​​എ​​​ഇ​​​യു​​​ടെ എ​​​ണ്ണമ​​​ന്ത്രി സു​​​ഹൈ​​​ൽ അ​​​ൽ മ​​​സ്റൂ​​​യി​​​യും ഇ​​​തേ അ​​​ഭി​​​പ്രാ​​​യം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

ഡി​​​സം​​​ബ​​​ർ ആ​​​ദ്യം വി​​​യ​​​ന്ന​​​യി​​​ൽ ഒ​​​പെ​​​ക് (പെ​​​ട്രോ​​​ളി​​​യം ക​​​യ​​​റ്റു​​​മ​​​തി രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ സം​​​ഘ​​​ട​​​ന) സ​​​മ്മേ​​​ളി​​​ച്ച് ഉ​​​ത്​​​പാ​​​ദ​​​നം കു​​​റ​​​യ്ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും. ജ​​​നു​​​വ​​​രി​​​യി​​​ലാ​​​ണ് ഉ​​ത്​​​പാ​​​ദ​​​നം കു​​​റ​​​യ്ക്കു​​​ക.


സൗ​​​ദി മു​​​ന്ന​​​റി​​​യി​​​പ്പ് ബ്രെ​​​ന്‍റ് ഇ​​​നം ക്രൂ​​​ഡി​​​ന്‍റെ വി​​​ല 70.18ൽ​​നി​​​ന്ന് 71.8 ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തി. പി​​​ന്നീ​​​ട് അ​​​ല്പം താ​​​ണെ​​​ങ്കി​​​ലും 71 ഡോ​​​ള​​​റി​​​നു മു​​​ക​​​ളി​​​ലാ​​​ണ്.

ക്രൂ​​​ഡ് വി​​​ല വ​​​ർ​​​ധ​​​ന ഇ​​​ന്ത്യ​​​ൻ ഓ​​​ഹ​​​രി​​​ക​​​ൾ​​​ക്കും രൂ​​​പ​​​യ്ക്കും തി​​​രി​​​ച്ച​​​ടി​​​യാ​​​യി. ഡോ​​​ള​​​ർ രാ​​​വി​​​ലെ 73.05 രൂ​​​പ വ​​​രെ ക​​​യ​​​റി​​​യി​​​ട്ട് 72.89 രൂ​​​പ​​​യി​​​ൽ ക്ലോ​​​സ് ചെ​​​യ്തു. ത​​​ലേ വ്യാ​​​പാ​​​ര​​ദി​​​ന​​​ത്തേ​​​ക്കാ​​​ൾ 39 പൈ​​​സ കൂ​​​ടു​​​ത​​​ൽ.

ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച രൂ​​​പ നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി​​​യ​​​ത് താ​​ത്കാ​​​ലി​​​ക ആ​​​ശ്വാ​​​സം മാ​​​ത്ര​​​മാ​​​ണെ​​​ന്നും ക്രൂ​​​ഡ് വി​​​ല​​​യി​​​ലാ​​​ണു രൂ​​​പ​​​യു​​​ടെ ഭാ​​​വി എ​​​ന്നും ഇ​​​ന്ന​​​ല​​​ത്തെ ച​​​ല​​​ന​​​ങ്ങ​​​ൾ തെ​​​ളി​​​യി​​​ച്ചു.

ഓ​​​ഹ​​​രി വി​​​പ​​​ണി​​​യും ക്രൂ​​​ഡ് വി​​​ല കൂ​​​ടു​​​ന്ന​​​തി​​​ലെ ആ​​​ശ​​​ങ്ക പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. സൂ​​​ചി​​​ക​​​ക​​​ൾ ഒ​​​രു ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം താ​​​ഴോ​​​ട്ടു​​​പോ​​​യി. സെ​​​ൻ​​​സെ​​​ക്സ് രാ​​​വി​​​ലെ ന​​​ന്നാ​​​യി ക​​​യ​​​റി​​​യ​​​ശേ​​​ഷ​​​മാ​​​ണ് ഇ​​​ടി​​​ഞ്ഞ​​​ത്. 35,333.22 വ​​​രെ ക​​​യ​​​റി​​​യി​​​ട്ട് 34,756.88 വ​​​രെ താ​​​ണു. ഒ​​​ടു​​​വി​​​ൽ 0.98 ശ​​​ത​​​മാ​​​നം ഇ​​​ടി​​​വി​​​ൽ 34812.99ൽ ​​​ക്ലോ​​​സ് ചെ​​​യ്തു. നി​​​ഫ്റ്റി 103 പോ​​​യി​​​ന്‍റ് (0.97 ശ​​​ത​​​മാ​​​നം) താ​​​ണ് 10,482.2ൽ ​​​ക്ലോ​​​സ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.