ല​ളി​താം​ബി​ക അ​ന്ത​ര്‍​ജ​നം ഫൗ​ണ്ടേ​ഷ​ന്‍ പു​ര​സ്‌​കാ​രം സോ​ഹ​ന്‍ റോ​യി​ക്ക്
ല​ളി​താം​ബി​ക അ​ന്ത​ര്‍​ജ​നം ഫൗ​ണ്ടേ​ഷ​ന്‍ പു​ര​സ്‌​കാ​രം സോ​ഹ​ന്‍ റോ​യി​ക്ക്
Wednesday, November 14, 2018 11:00 PM IST
പ​ത്ത​നാ​പു​രം: ഈ ​​വ​​ര്‍​ഷ​​ത്തെ കേ​​ര​​ള ഫോ​​ക്ക​​സ് - ല​​ളി​​താം​​ബി​​ക അ​​ന്ത​​ര്‍ജ​​നം ഫൗ​​ണ്ടേ​​ഷ​​ന്‍ പു​​ര​​സ്‌​​കാ​​രം ക​​വി​​യും, ഹോ​​ളി​​വു​​ഡ് സം​​വി​​ധാ​​യ​​ക​​നു​മാ​​യ സോ​​ഹ​​ന്‍ റോ​​യി​​ക്ക് സ​മ്മാ​നി​ച്ചു. ല​​ളി​​താം​​ബി​​ക അ​​ന്ത​​ര്‍ജ​​ന​​ത്തി​​ന്‍റെ 109-ാം ജ​​ന്മ​​വാ​​ര്‍​ഷി​​ക​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് കൊ​​ല്ലം പ​​ത്ത​​നാ​​പു​​രം ഗാ​​ന്ധി​​ഭ​​വ​​നി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ ആ​​ര്‍. രാ​​മ​​ച​​ന്ദ്ര​​ന്‍ എം​എ​ൽ​​എ​​യാ​​ണ് പു​​ര​​സ്‌​​കാ​​ര​​ദാ​​നം നി​​ര്‍​വ​​ഹി​​ച്ച​​ത്. ആ​​നു​​കാ​​ലി​​ക വി​​ഷ​​യ​​ങ്ങ​​ള്‍ ഉ​​യ​​ര്‍​ത്തി​​ക്കാ​​ട്ടി​​യ അ​​ണു​​കാ​​വ്യം എ​​ന്ന ക​​വി​​താ സ​​മാ​​ഹാ​​ര​​മാ​​ണ് സോ​​ഹ​​ന്‍ റോ​​യി​​യെ പു​​ര​​സ്‌​​കാ​​ര​​ത്തി​​ന് അ​​ര്‍​ഹ​​നാ​​ക്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.