ഡിഎസ്പി ഹെൽത്ത് കെയർ ഫണ്ട് പുറത്തിറക്കി
Wednesday, November 14, 2018 11:00 PM IST
കൊ​ച്ചി: ആ​രോ​ഗ്യ സേ​വ​ന, ഫാ​ർ​മ മേ​ഖ​ല​ക​ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന​തി​നു വ​ഴി​യൊ​രു​ക്കു​ന്ന ഡി​എ​സ്പി ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് മാ​നേ​ജേ​ഴ്സി​ന്‍റെ ഡി​എ​സ്പി ഹെ​ൽ​ത്ത് കെ​യ​ർ ഫ​ണ്ട് പു​റ​ത്തി​റ​ക്കി. ന​വം​ബ​ർ 26 വ​രെ​യാ​ണ് ഈ ​ഓ​പ​ണ്‍ എ​ൻ​ഡ​ഡ് പ​ദ്ധ​തി​യു​ടെ ന്യൂ ​ഫ​ണ്ട് ഓ​ഫ​ർ നി​ല​വി​ലു​ണ്ടാ​കു​ക. ആ​സ്തി​ക​ളു​ടെ 25 ശ​ത​മാ​ന​ത്തോ​ളം വ​ൻ​കി​ട അ​മേ​രി​ക്ക​ൻ ക​ന്പ​നി​ക​ൾ അ​ട​ക്ക​മു​ള്ള അ​ന്താ​രാ​ഷ്‌​ട്ര ആ​രോ​ഗ്യ സേ​വ​ന ഓ​ഹ​രി​ക​ളി​ൽ നി​ക്ഷേ​പി​ച്ച് നി​ക്ഷേ​പ​ക​ർ​ക്ക് അ​ന്താ​രാ​ഷ്‌​ട്ര ത​ല​ത്തി​ലു​ള്ള വൈ​വി​ധ്യ​വ​ത്ക​ര​ണ​വും ല​ഭ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.