പുതിയ എർട്ടിഗയുടെ ബുക്കിംഗ് തുടങ്ങി
പുതിയ എർട്ടിഗയുടെ ബുക്കിംഗ് തുടങ്ങി
Wednesday, November 14, 2018 11:00 PM IST
ന്യൂ​ഡ​ൽ​ഹി: മാ​രു​തി സു​സു​കി ഇ​ന്ത്യ​യു​ടെ മ​ൾ​ട്ടി പ​ർ​പ്പ​സ് വെ​ഹി​ക്കി​ൾ (എം​പി​വി) ആ​യ പു​തി​യ എ​ർ​ട്ടി​ഗ​യു​ടെ ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു. 11,000 രൂ​പ അ​ട​ച്ച് ഓ​ൺ​ലൈ​ൻ ആ​യോ ഡീ​ല​ർ​ഷി​പ്പു​ക​ൾ മു​ഖേ​ന​യോ ബു​ക്ക് ചെ​യ്യാം. നി​ര​വ​ധി മാ​റ്റ​ങ്ങ​ളോ​ടെ​യെ​ത്തു​ന്ന എ​ർ​ട്ടി​ഗ ഈ ​മാ​സം 21ന് ​വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.