പൂ​ജാ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി സൈ​ക്കി​ൾ അ​ഗ​ർ​ബ​ത്തി
പൂ​ജാ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി  സൈ​ക്കി​ൾ അ​ഗ​ർ​ബ​ത്തി
Thursday, November 15, 2018 10:30 PM IST
തൃ​​​ശൂ​​​ർ: എ​​​ൻ​​​ആ​​​ർ ഗ്രൂ​​​പ്പി​​​ന്‍റെ സൈ​​​ക്കി​​​ൾ പ്യൂ​​​വ​​​ർ അ​​​ഗ​​​ർ​​​ബ​​​ത്തി മൂ​​​ന്നു പു​​​തി​​​യ പൂ​​​ജാ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഓം ​​​ശാ​​​ന്തി പ​​​ശു​​​വി​​​ൻ നെ​​​യ്യ് ദി​​​യ, ഓം ​​​ശാ​​​ന്തി ച​​​ന്ദ​​​ൻ ടി​​​ക്ക, ഓം ​​​ശാ​​​ന്തി പൂ​​​ജാ എ​​​ണ്ണ എ​​​ന്നി​​​വ​​​യാ​​​ണു പു​​​തി​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ.

ശ​​​ബ​​​രി​​​മ​​​ല ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഉ​​​ത്സ​​​വ​​​കാ​​​ല​​​ത്തി​​നാ​​യി രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത​​​വ​​​യാ​​​ണു പു​​​തി​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളെ​​​ന്നു മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ർ​​​ജു​​​ൻ രം​​​ഗ പ​​​റ​​​ഞ്ഞു. ദി​​​യ നെ​​​യ്യ് മു​​​ല്ല​​​പ്പൂ​​​വി​​​ന്‍റെ സു​​​ഗ​​​ന്ധ​​​ത്തോ​​​ടു​​​കൂ​​​ടി​​​യ​​​താ​​​ണ്. 30 ഗ്രാം, 100 ​​​ഗ്രാം പാ​​​യ്ക്കു​​​ക​​​ളി​​​ൽ ല​​​ഭ്യം.


നൂ​​​റു ശ​​​ത​​​മാ​​​നം ത്വ​​​ക്ക് സു​​​ര​​​ക്ഷ ഉ​​​റ​​​പ്പു ന​​​ല്കു​​​ന്ന​​​താ​​ണു ച​​​ന്ദ​​​ൻ ടി​​​ക്ക. കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​യു​​​ഷ് അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള ഇ​​​തു 40 ഗ്രാം, 80 ​​​ഗ്രാം പാ​​​യ്ക്ക​​​റ്റു​​​ക​​​ളി​​​ൽ ല​​​ഭി​​​ക്കും.

ഓം ​​​ശാ​​​ന്തി പൂ​​​ജാ എ​​​ണ്ണ അ​​​ഞ്ച് ശു​​​ദ്ധ എ​​​ണ്ണ​​​ക​​​ളു​​​ടെ മി​​​ശ്ര​​​ണ​​​മാ​​​ണ്. വെ​​​ളി​​​ച്ചെ​​​ണ്ണ, റൈ​​​സ്ബ്രാ​​​ൻ, ന​​​ല്ലെ​​​ണ്ണ, ആ​​​വ​​​ണ​​​ക്കെ​​​ണ്ണ, ഇ​​​ലു​​​പ്പെ എ​​​ന്നി​​​വ​​​യാ​​​ണ് ഇ​​​തി​​​ലെ ചേ​​​രു​​​വ​​​ക​​​ൾ. അ​​​ര ലി​​​റ്റ​​​ർ, ഒ​​​രു ലി​​​റ്റ​​​ർ കു​​​പ്പി​​​ക​​​ളി​​​ൽ ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.