ഇ​ൻ​ഡി​ഗോ നാ​ലു സ​ർ​വീ​സു​ക​ൾകൂടി ആ​രം​ഭി​ച്ചു
ഇ​ൻ​ഡി​ഗോ നാ​ലു  സ​ർ​വീ​സു​ക​ൾകൂടി  ആ​രം​ഭി​ച്ചു
Thursday, November 15, 2018 10:30 PM IST
നെ​​​ടു​​​ന്പാ​​​ശേ​​​രി: സി​​​യാ​​​ലി​​​ന്‍റെ ശീ​​​ത​​​കാ​​​ല സ​​​മ​​​യ​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച നാ​​​ലു പു​​​തി​​​യ വി​​​മാ​​​ന​ സ​​​ർ​​​വീ​​​സു​​​ക​​​ൾ ഇ​​​ൻ​​​ഡി​​​ഗോ ആ​​​രം​​​ഭി​​​ച്ചു. മാ​​​ലി, ഗോ​​​ഹ​​​ട്ടി, ജ​​​യ്പുർ, നാ​​​ഗ്പുർ സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണ് ആ​​രം​​ഭി​​ച്ച​​ത്. ഗോ​​​ഹ​​​ട്ടി വി​​​മാ​​​നം പു​​ല​​ർ​​ച്ചെ 5.40നും, ​​​മാ​​​ലി വി​​​മാ​​​നം രാ​​​വി​​​ലെ 6.20നും, ​​ജ​​​യ്പുർ വി​​​മാ​​​നം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.10നും, ​​​നാ​​​ഗ്പുർ വി​​​മാ​​​നം രാ​​​ത്രി ഒ​​ന്പ​​തി​​നും കൊ​​​ച്ചി​​​യി​​​ൽ​​നി​​​ന്നു പു​​​റ​​​പ്പെ​​​ടും. എ​​​ല്ലാം നേ​​​രി​​​ട്ടു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണ്. ഡി​​​സം​​​ബ​​​ർ ഒ​​​ന്നി​​​ന് ഗോ​​​വ, ല​​​ക്നോ, ഭു​​​വ​​​നേ​​​ശ്വ​​​ർ സ​​​ർ​​​വീ​​​സു​​​ക​​​ൾ കൂ​​ടി ആ​​​രം​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.