നോക്കിയ: മൂന്നു മോഡലുകൾ അടുത്തമാസം
Friday, November 16, 2018 11:17 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി:​​​ അ​​​ടു​​​ത്ത​​​മാ​​​സം അ​​​ഞ്ചി​​​ന് എ​​​ച്ച്എം​​​ഡി ഗ്ലോ​​​ബ​​​ൽ ത​​​ങ്ങ​​​ളു​​​ടെ മൂ​​​ന്നു പു​​​തി​​​യ നോ​​​ക്കി​​​യ മോ​​​ഡ​​​ലു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​മെ​​ന്നു റി​​​പ്പോ​​​ർ​​​ട്ട്.

ദു​​​ബാ​​​യി​​​ലാ​​​യി​​രി​​​ക്കും അ​​​വ​​​ത​​​ര​​​ണ​​​ച്ച​​​ട​​​ങ്ങെ​​​ന്നും നോ​​​ക്കി​​​യ 9, നോ​​​ക്കി​​​യ 8.1, നോ​​​ക്കി​​​യ 2.1 എ​​​ന്നീ മോ​​​ഡ​​​ലു​​​ക​​​ളാ​​​ണ് ക​​​ന്പ​​​നി അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക​​​യെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ​ പ​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd