ശ​ബ​രി​മ​ല: ടാ​റ്റ 25 കോ​ടി​യു​ടെ പ്ര​വൃ​ത്തി​ക​ൾ ചെ​യ്തു
Friday, November 16, 2018 11:17 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ള​​​യ​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്ന പ​​​മ്പ​​​യി​​​ലെ​​​യും നി​​​ല​​​യ്ക്ക​​​ലി​​​ലെ​​​യും അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ പു​​​ന​​​ർ​​​നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​ന് ടാ​​​റ്റാ പ്രൊ​​​ജ​​​ക്ട്സ് ലി​​​മി​​​റ്റ​​​ഡ് 25 കോ​​​ടി രൂ​​​പ ചെ​​​ല​​​വു വ​​​രു​​​ന്ന പ്ര​​​വൃ​​​ത്തി​​​ക​​​ൾ സൗ​​​ജ​​​ന്യ​​​മാ​​യി ചെ​​യ്ത​​​താ​​​യി ടാ​​​റ്റാ സ​​​ണ്‍​സ് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ അ​​​റി​​​യി​​​ച്ചു.

തീ​​​ർ​​​ഥാ​​​ട​​​നം തു​​​ട​​​ങ്ങു​​​ന്ന​​​തി​​​ന് മു​​മ്പ് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി തീ​​​ർ​​​ക്കേ​​​ണ്ട ജോ​​​ലി​​​ക​​​ളാ​​​ണ് ടാ​​​റ്റാ പ്രൊ​​​ജ​​​ക്ട്സി​​​നെ ഏ​​​ൽ​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്. ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ്, പോ​​​ലീ​​​സ്, ജ​​​ല​​​സേ​​​ച​​​ന വ​​​കു​​​പ്പ്, വ​​​നം വ​​​കു​​​പ്പ്, പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പ് എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ പ്ര​​​കാ​​​ര​​​മു​​​ള​​​ള പ്ര​​​വൃ​​​ത്തി​​​ക​​​ളാ​​​ണ് സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത്. ചെ​​​യ്ത പ്ര​​​വൃ​​​ത്തി​​​ക​​​ൾ സൗ​​​ജ​​​ന്യ​​​മാ​​​ണെ​​​ന്ന് അ​​​റി​​​യി​​​ക്കു​​​ന്ന ടാ​​​റ്റാ സ​​​ണ്‍​സി​​​ന്‍റെ ക​​​ത്ത് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ടി.​​​സി.​​​എ​​​സ്. നാ​​​യ​​​രാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് കൈ​​​മാ​​​റി​​​യ​​​ത്.


ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ടോം ​​​ജോ​​​സ്, പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ, പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ക​​​മ​​​ല​​​വ​​​ർ​​​ധ​​​ന​​​റാ​​​വു എ​​​ന്നി​​​വ​​​രും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. പ്ര​​​ള​​​യ ദു​​​ര​​​ന്തം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് ഈ ​​​പ്ര​​​വൃ​​​ത്തി​​​ക​​​ൾ സൗ​​​ജ​​​ന്യ​​​മാ​​​ക്കാ​​​ൻ ടാ​​​റ്റാ സ​​​ണ്‍​സ് ലി​​​മി​​​റ്റ​​​ഡ് തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്ന് ടി.​​​സി.​​​എ​​​സ്. നാ​​​യ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.