ടൈ​ക്കോ​ണ്‍ കേ​ര​ള 2018 സം​രം​ഭ​ക സ​മ്മേ​ള​ന​ത്തി​നു തു​ട​ക്കം
ടൈ​ക്കോ​ണ്‍ കേ​ര​ള 2018 സം​രം​ഭ​ക സ​മ്മേ​ള​ന​ത്തി​നു തു​ട​ക്കം
Friday, November 16, 2018 11:17 PM IST
കൊ​​​ച്ചി: സം​​​രം​​​ഭ​​​ക​​​ത്വം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ആ​​​ഗോ​​​ള സം​​​ഘ​​​ട​​​ന​​​യാ​​​യ ദി ​​​ഇ​​​ൻ​​​ഡ​​​സ് എ​​​ന്‍റ​​​ർ​​​പ്ര​​​ണേ​​​ഴ്സി(​​ടൈ)​​ന്‍റെ കേ​​​ര​​​ള ഘ​​​ട​​​ക​​​മാ​​​യ ടൈ ​​​കേ​​​ര​​​ള സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ദ്വി​​​ദി​​​ന ടൈ​​​ക്കോ​​​ണ്‍ കേ​​​ര​​​ള സം​​​രം​​​ഭ​​​ക സ​​​മ്മേ​​​ള​​​നം 2018ന് ​​​കൊ​​​ച്ചി ലേ​​​മെ​​​റി​​​ഡി​​​യ​​​ൻ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ തു​​​ട​​​ക്ക​​​മാ​​​യി. ഇ​​​ൻ​​​ഫോ​​​സി​​​സ് സ​​​ഹ​​സ്ഥാ​​​പ​​​ക​​​നും മു​​​ൻ എം​​​ഡി​​​യു​​​മാ​​​യ എ​​​സ്.​​​ഡി. ഷി​​​ബു​​​ലാ​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​യ്തു. പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളോ​​​ട് ക്രി​​​യാ​​​ത്മ​​​ക​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ക്കാ​​​നും ത​​​ര​​​ണം ചെ​​​യ്യാ​​​നും പൂ​​​ർ​​​വാ​​​ധി​​​കം ശ​​​ക്തി​​​യോ​​​ടെ തി​​​രി​​​ച്ചു വ​​​രാ​​​നു​​​മു​​​ള്ള നൈ​​​സ​​​ർ​​​ഗി​​​ക ക​​​ഴി​​​വ് മ​​​റ്റേ​​​ത് സ​​​മൂ​​​ഹ​​​ത്തേ​​​ക്കാ​​​ളും മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്കു​​​ണ്ടെ​​​ന്ന് ക​​​ഴി​​​ഞ്ഞു​​പോ​​​യ പ്ര​​​ള​​​യ​​​ത്തി​​​ൽ നി​​​ന്ന് വ്യ​​​ക്ത​​​മാ​​​വു​​​ന്ന​​​താ​​​യി അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു.

ടൈ ​​​കേ​​​ര​​​ള പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എ​​​സ്.​​​എ. കു​​​മാ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യി സം​​​രം​​​ഭ​​​ക​​​ത്വ​​​വും നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ളും പ​​​ര​​​മാ​​​വ​​​ധി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് ഏ​​​ഴാ​​​മ​​​ത് ടൈം ​​​സ​​​മ്മേ​​​ള​​​നം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു. റീ​​​ബി​​​ൽ​​​ഡ് കേ​​​ര​​​ള ലി​​​വ​​​റേ​​​ജിം​​ഗ് ഓ​​ൺ​​ട്ര​​​പ്ര​​​ണ​​​ർ​​​ഷി​​​പ് ആ​​​ൻ​​ഡ് എ​​​മ​​​ർ​​​ജിം​​ഗ് ടെ​​​ക്നോ​​​ള​​​ജീ​​​സ് എ​​​ന്ന​​​താ​​​ണ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ പ്ര​​​മേ​​​യം.

കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട് അ​​​പ്പ് മി​​​ഷ​​​ൻ സി​​​ഇ​​ഒ ഡോ.​ ​​സ​​​ജി ഗോ​​​പി​​​നാ​​​ഥ്, ടൈ ​​​കേ​​​ര​​​ള സീ​​​നി​​​യ​​​ർ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ജി​​​ത് എ.​ ​​മൂ​​​പ്പ​​​ൻ, മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജേ​​​ഷ് നാ​​​യ​​​ർ, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഹ​​​രി​​​കൃ​​​ഷ്ണ​​​ൻ നാ​​​യ​​​ർ, സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ വി.​​​ജി. മാ​​​ത്യു എ​​​ന്നി​​​വ​​​രും ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ൽ സം​​​സാ​​​രി​​​ച്ചു.


സം​​​രം​​​ഭ​​​ക​​​ർ​​​ക്ക് നൂ​​​ത​​​ന ആ​​​ശ​​​യ​​​ങ്ങ​​​ളും ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കാ​​​നു​​ള്ള ടെ​​​ക്നോ​​​ള​​​ജി എ​​​ക്സ്പോ​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്ത്യ ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ചെ​​​യ​​​ർ​​​മാ​​​ൻ ഏ​​​ലി​​​യാ​​​സ് ജോ​​​ജും ഡോ.​ ​​സ​​​ജി ഗോ​​​പി​​​നാ​​​ഥും ചേ​​​ർ​​​ന്ന് നി​​​ർ​​​വ​​​ഹി​​​ച്ചു.

സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഒ​​​ന്നാം ദി​​​വ​​​സം വി​​​വി​​​ധ സെ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​യി പ്ര​​​ശ​​​സ്ത ആ​​​ർ​​​കി​​​ടെ​​​ക്റ്റു​​​ക​​​ളാ​​​യ മി​​​ക്കി ദേ​​​ശാ​​​യി, അ​​​മി​​​റ്റി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി പ്ര​​​ഫ. കെ.​​​ടി. ര​​​വീ​​​ന്ദ്ര​​​ൻ, സൗ​​​ത്ത് ആ​​​ഫ്രി​​​ക്ക​​​യി​​​ൽ നി​​​ന്നു​​​ള്ള ആ​​​ർ​​​ക്കി​​​ടെ​​​ക്റ്റ് പീ​​​റ്റ​​​ർ റി​​​ച്ച് സോ​​​ത്ത്, വ​​​യ​​​ലി​​​നി​​​സ്റ്റും ആ​​​ർ​​​ട്ട് ഓ​​ൺ​​ട്ര​​​പ്ര​​​ണ​​​റു​​​മാ​​​യ ഡോ.​ ​​എ​​​ൽ.​ സു​​​ബ്ര​​​ഹ്മ​​​ണ്യം എ​​​ന്നി​​​വ​​​ർ പ്ര​​സം​​ഗി​​ച്ചു.

കേ​​​ര​​​ള അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​റ​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ.​ ​​ആ​​​ർ.​ ച​​​ന്ദ്ര​​​ബാ​​​ബു, ഹോം ​​​ഗ്രോ​​​ണ്‍ ബ​​​യോ​​​ടെ​​​ക് മാ​​​നേ​​​ജിം​​ഗ് പാ​​​ർ​​​ട്ട്ണ​​​ർ ജോ​​​സ് ജേ​​​ക്ക​​​ബ് കൊ​​​ണ്ടോ​​​പ​​​റ​​​ന്പി​​​ൽ, ഹാ​​​രി​​​സ​​​ണ്‍ മ​​​ല​​​യാ​​​ളം ഡ​​​യ​​​റ​​​ക്ട​​​ർ ധ​​​ർ​​​മ​​​രാ​​​ജ്, ഐ ​​​സ​​​പ്പോ​​​ർ​​​ട്ട് ഫാ​​​ർ​​​മിം​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ വി​​​ജ​​​യ​​​കു​​​മാ​​​ർ മ​​​ണി, സ്റ്റെ​​​ർ​​​ലിം​​ഗ് ഗ്രൂ​​​പ്പ് എം​​ഡി ശി​​​വ​​​ദാ​​​സ് ബി. ​​​മേ​​​നോ​​​ൻ എ​​​ന്നി​​​വ​​​ർ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കി. ആ​​​രോ​​​ഗ്യ രം​​​ഗ​​​ത്ത് സം​​​രം​​​ഭ​​​ക​​​ത്വം സൃ​​​ഷ്ടി​​​ക്കു​​​ന്ന നി​​​ർ​​​ണാ​​​യ​​​ക മാ​​​റ്റ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച ച​​​ർ​​​ച്ച​​​ക​​​ൾ കിം​​​സ് ഹോ​​​സ്പി​​​റ്റ​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ ഡോ.​ ​​എം.​​​ഐ. സ​​​ഹ​​​ദു​​​ള്ള, ധാ​​​ത്രി ആ​​​യു​​​ർ​​​വേ​​​ദ എം​​ഡി ഡോ.​​​എ​​​സ്.​ സ​​​ജി​​​കു​​​മാ​​​ർ, ആ​​​സ്റ്റ​​​ർ ഹോ​​​സ്പി​​​റ്റ​​​ൽ സി​​​ഇ​​​ഒ ഡോ.​ ​​ഹ​​​രീ​​​ഷ് പി​​​ള്ള, ഡോ.​ ​​രാ​​​ജീ​​​വ് ജ​​​യ​​​ദേ​​​വ​​​ൻ (സ​​​ണ്‍​റൈ​​​സ് ഹോ​​​സ്പി​​​റ്റ​​ൽ) എ​​​ന്നി​​​വ​​​ർ ന​​​യി​​​ച്ചു.

വ്യ​​​വ​​​സാ​​​യ ഐ​​​ടി വ​​​കു​​​പ്പു​​​ക​​​ളു​​​ടെ​​​യും, കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട് അ​​​പ്പ് മി​​​ഷ​​​ന്‍റെ​​​യും, കെ​​എ​​​സ്ഐ​​​ഡി​​​സി​​​യു​​​ടെ​​​യും പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​ണ് സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.