മ​ഹീ​ന്ദ്ര ഇ​ലക്‌ട്രിക് ഓ​ട്ടോ വി​പ​ണി​യി​ൽ
മ​ഹീ​ന്ദ്ര  ഇ​ലക്‌ട്രിക്  ഓ​ട്ടോ വി​പ​ണി​യി​ൽ
Saturday, November 17, 2018 11:09 PM IST
ബം​​​​ഗ​​​​ളൂ​​​രു: മ​​​​ഹീ​​​​ന്ദ്ര​​​​യു​​​​ടെ ലി​​​​തി​​​​യം ഇ​​​​യോ​​​​ണ്‍ ഇ​​​​ല​​ക്‌​​ട്രി​​ക് ത്രീ​​​​വീ​​​​ല​​​​ർ പു​​​റ​​​ത്തി​​​റ​​​ങ്ങി.​ ട്രീ​​​​യോ, ട്രീ​​​​യോ യാ​​​​രി എ​​​​ന്നീ ര​​​​ണ്ടു ഇ​​​​ല​​​​ക്‌​​ട്രി​​ക് ത്രീ​​​​വീ​​​​ല​​​​റു​​​​ക​​​​ളാ​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ട്രി​​​​യോ ഇ​​​​ല​​ക്‌​​ട്രി​​​​ക് ഓ​​​​ട്ടോ​​​​യും ട്രി​​​​യോ യാ​​​​രി ഇ​​​​ല​​ക്‌​​ട്രി​​ക് റി​​​​ക്ഷ​​​​യു​​​​മാ​​​​ണ്. ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലും ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലും ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന ട്രി​​​​യോ വൈ​​​​കാ​​​​തെ മ​​​​റ്റു​​​​ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലും എ​​​ത്തി​​​ക്കു​​​മെ​​​ന്നാ​​​ണ് ക​​​ന്പ​​​നി അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ​ഭാ​​​​രം കു​​​​റ​​​​ഞ്ഞ ബോ​​​​ഡി പാ​​​​ന​​​​ൽ, വി​​​​ശാ​​​​ല​​​​മാ​​​​യ ഇ​​​​ന്‍റീ​​​​രി​​​​യ​​​​ർ തു​​​ട​​​ങ്ങി‍യ​​​വ ട്രി​​​യോ​​​യു​​​ടെ മേ​​​ന്മ​​​ക​​​ളി​​​ൽ​​​പ്പെ​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.