പ​ര​സ്യ​കു​ല​പ​തി അ​ലി​ഖ് പ​ദം​സീ അ​ന്ത​രി​ച്ചു
പ​ര​സ്യ​കു​ല​പ​തി  അ​ലി​ഖ് പ​ദം​സീ  അ​ന്ത​രി​ച്ചു
Saturday, November 17, 2018 11:09 PM IST
മും​ബൈ: പ്ര​മു​ഖ പ​ര​സ്യ​നി​ർ​മാ​താ​വും നാ​ട​ക-​ച​ല​ച്ചി​ത്ര താ​ര​വു​മാ​യ അ​ലി​ഖ് പ​ദം​സീ (90) അ​ന്ത​രി​ച്ചു. ഗാ​ന്ധി സി​നി​മ​യി​ൽ മു​ഹ​മ്മ​ദ് ആ​ലി ജി​ന്ന​യു​ടെ വേ​ഷം ഇ​ദ്ദേ​ഹ​മാ​ണ് അ​ഭി​ന​യി​ച്ച​ത്.
ലി​ന്‍റാ​സ് എ​ന്ന പ​ര​സ്യ ഏ​ജ​ൻ​സി​യു​ടെ സാ​ര​ഥി​യാ​യി​രു​ന്നു. സ​ർ​ഫി​ന്‍റെ ല​ളി​താ​ജി, ചെ​റി ബ്ലോ​സം ഷൂ ​പോ​ളീ​ഷി​ന്‍റെ ചെ​റി ചാ​ർ​ളി, എം​ആ​ർ​എ​ഫി​ന്‍റെ മ​സി​ൽ​മാ​ൻ, വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കു​ളി​ക്കു​ന്ന ലി​റി​ൽ സു​ന്ദ​രി, ബ​ജാ​ജ് ഓ​ട്ടോ​യു​ടെ ഹ​മാ​രാ ബ​ജാ​ജ് തു​ട​ങ്ങി​യ​വ പ​ദം​സീ​യു​ടെ സം​ഭാ​വ​ന​ക​ളാ​ണ്.


മൂ​ന്നു​ത​വ​ണ വി​വാ​ഹി​ത​നാ​യി. നാ​ലു മ​ക്ക​ളു​ണ്ട്. പ്ര​ശ​സ്ത ചി​ത്ര​കാ​ര​ൻ അ​ക്ബ​ർ പ​ദം​സീ സ​ഹോ​ദ​ര​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.