പോ​ര്‍​ഷെ ക​യേ​ന്‍ കേ​ര​ള​ത്തി​ലും
Tuesday, November 20, 2018 12:50 AM IST
കൊ​ച്ചി: ജ​​ര്‍​മ​​ന്‍ വാ​​ഹ​​നി​​ര്‍​മാ​​താ​​ക്ക​​ളാ​​യ പോ​​ര്‍​ഷെ​​യു​​ടെ ആ​​ഡം​​ബ​​ര എ​​സ്‍​യു​​വി​​യാ​​യ ക​​യേ​​നി​​ന്‍റെ പു​തി​യ പ​തി​പ്പ് കേ​​ര​​ള​​ത്തി​​ല്‍ വി​​ല്പ​​ന​​യ്ക്കെ​​ത്തി. കൊ​​ച്ചി പോ​​ര്‍​ഷെ സെ​​ന്‍റ​​റി​​ല്‍ വി​​ല്‍​പ്പ​​ന​​യ്ക്കു​​ള്ള ക​​യേ​​ന്‍ ട​​ര്‍​ബോ വേ​​രി​​യ​​ന്‍റി​​ന് 1.92 കോ​​ടി രൂ​​പ​​യാ​​ണ് വി​​ല.

മൂ​​ന്നാം ത​​ല​​മു​​റ ക​​യേ​​ന്‍ ട​​ര്‍​ബോ​​യ്ക്ക് മു​​ന്‍​ഗാ​​മി​​യെ​​ക്കാ​​ള്‍ 30 ബി​​എ​​ച്ച്പി അ​​ധി​​ക ക​​രു​​ത്തു​​ണ്ട്. 4.0 ലി​​റ്റ​​ര്‍ ബൈ ​​ട​​ര്‍​ബോ വി 8 ​​എ​​ന്‍​ജി​​നാ​​ണ് ക​യോ​ൻ ട​​ര്‍​ബോ​​യ്ക്കു​ള്ള​ത്. ക​​യേ​​ന്‍ ഇ-​​ഹൈ​​ബ്രി​​ഡ്, ക​​യേ​​ന്‍ ‌എ​​ന്നി​വ​യാ​ണ് മ​റ്റു വേ​രി​യ​ന്‍റു​ക​ൾ. വി​​ല: ക​​യേ​​ന്‍ - 1.19 കോ​​ടി രൂ​​പ, ക​​യേ​​ന്‍ ഇ-​​ഹൈ​​ബ്രി​​ഡ് - 1.58 കോ​​ടി രൂ​​പ, ക​​യേ​​ന്‍ ട​​ര്‍​ബോ- 1.92 കോ​​ടി രൂ​​പ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.