"എ​ർ​ട്ടി​ഗ'യു​ടെ പു​തി​യ മോ​ഡ​ൽ ലോ​ഞ്ചിം​ഗ് ഇ​ന്ന്
 എ​ർ​ട്ടി​ഗ യു​ടെ പു​തി​യ മോ​ഡ​ൽ ലോ​ഞ്ചിം​ഗ് ഇ​ന്ന്
Wednesday, November 21, 2018 12:33 AM IST
കൊ​​​ച്ചി: പോ​​​പ്പു​​​ല​​​ർ വെ​​​ഹി​​​ക്കി​​​ൾ​​​സ് ആ​​​ൻ​​​ഡ് സ​​​ർ​​​വി​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ മാ​​​രു​​​തി സു​​​സു​​​ക്കി "എ​​​ർ​​​ട്ടി​​​ഗ’​​യു​​​ടെ പു​​​തി​​​യ മോ​​​ഡ​​​ലി​​​ന്‍റെ ലോ​​​ഞ്ചിം​​​ഗ് ഇ​​​ന്നു വൈ​​​കു​​ന്നേ​​രം 4.30ന് ​​​ഇ​​​ട​​​പ്പ​​​ള്ളി ഹോ​​​ട്ട​​​ൽ ഹൈ​​​വേ ഗാ​​​ർ​​​ഡ​​​നി​​​ൽ ന​​​ട​​​ക്കും.

എ​​​ഴു​​​ത്തു​​​കാ​​​ര​​​ൻ പ്ര​​​ഫ. കെ.​​​എ​​​ൽ. മോ​​​ഹ​​​ന​​​വ​​​ർ​​​മ, ന​​​ട​​​നും സം​​​വി​​​ധാ​​​യ​​​ക​​​നു​​​മാ​​​യ മ​​​ധു​​​പാ​​​ൽ, അ​​​ർ​​​ജു​​​ന അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വ് ടോം ​​​ജോ​​​സ​​​ഫ്, കേ​​​ര​​​ള ക്രി​​​ക്ക​​​റ്റ് ടീം ​​​മു​​​ൻ ക്യാ​​​പ്റ്റ​​​ൻ സോ​​​ണി കെ. ​​​ചെ​​​റു​​​വ​​​ത്തൂ​​​ർ, ഇ​​​ന്ത്യ​​​ൻ ബാ​​​സ്ക​​​റ്റ് ബോ​​​ൾ താ​​​രം സു​​​ഭാ​​​ഷ് ഷേ​​​ണാ​​​യ്, മാ​​​രു​​​തി സു​​​സു​​​കി റീ​​​ജണ​​​ൽ മാ​​​നേ​​​ജ​​​ർ പീ​​​റ്റ​​​ർ ഐ​​​പ്പ്, പോ​​​പ്പു​​​ല​​​ർ വെ​​​ഹി​​​ക്കി​​​ൾ​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് (സെ​​​യി​​​ൽ​​​സ്) സോ​​​മി കെ. ​​​ചെ​​​റു​​​വ​​​ത്തൂ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. വെ​​​ഹി​​​ക്കി​​​ൾ ലോ​​​ഞ്ചിം​​​ഗി​​​നോ​​​ട് അ​​​നുബ​​​ന്ധി​​​ച്ചു സ്പോ​​​ട്ട് ബു​​​ക്കിം​​​ഗി​​നും ടെ​​​സ്റ്റ് ഡ്രൈ​​​വി​​​നു​​മു​​​ള്ള സൗ​​​ക​​​ര്യ​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.