നികുതി റിട്ടേൺ 50 ശതമാനം വർധിച്ചു
നികുതി റിട്ടേൺ 50 ശതമാനം വർധിച്ചു
Wednesday, December 5, 2018 12:30 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ദാ​​​യ​​​നി​​​കു​​​തി റി​​​ട്ടേ​​​ൺ സ​​​മ​​​ർ​​​പ്പി​​​ക്കു​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം അ​​​തി​​​വേ​​​ഗം വ​​​ർ​​​ധി​​​ക്കു​​​ന്നു. ഈ ‌​​​ധ​​​ന​​​കാ​​​ര്യ​​​വ​​​ർ​​​ഷം ഇ​​​തു​​​വ​​​രെ 6.08 കോ​​​ടി പേ​​​ർ റി​​​ട്ടേ​​​ൺ സ​​​മ​​​ർ​​​പ്പി​​​ച്ചു. ഇ​​​തു മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ 50 ശ​​​ത​​​മാ​​​നം അ​​​ധി​​​ക​​​മാ​​​ണ്.

പ്ര​​​ത്യ​​​ക്ഷ​​​നി​​​കു​​​തി​​​ക്കാ​​​യു​​​ള്ള കേ​​​ന്ദ്ര ബോ​​​ർ​​​ഡി(​​​സി​​​ബി​​​ഡി​​​ടി)​​​ന്‍റെ ചെ​​​യ​​​ർ​​​മാ​​​ൻ സു​​​ശീ​​​ൽ ച​​​ന്ദ്ര അ​​​റി​​​യി​​​ച്ച​​​താ​​​ണി​​​ത്. ഈ ​​​വ​​​ർ​​​ഷ​​​ത്തെ പ്ര​​​ത്യ​​​ക്ഷ നി​​​കു​​​തി​​​പി​​​രി​​​വ് ല​​​ക്ഷ്യം നേ​​​ടു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. 11.5 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​ണ് പ്ര​​​ത്യ​​​ക്ഷ​​​നി​​​കു​​​തി​​​ക​​​ളി​​​ൽ(​​ആ​​​ദാ​​​യ​​​നി​​​കു​​​തി​​​യും ക​​​ന്പ​​​നി നി​​​കു​​​തി​​​യും)​​നി​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. ഇ​​​തു​​​വ​​​രെ നി​​​കു​​​തി​​​പി​​​രി​​​വി​​​ൽ 16.5 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യു​​​ണ്ട്.

റി​​​ട്ടേ​​​ണു​​​ക​​​ൾ കൂ​​​ടി​​​യ​​​തും നി​​​കു​​​തി​​​വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തും ക​​​റ​​​ൻ​​​സി റ​​​ദ്ദാ​​​ക്ക​​​ലി​​​ന്‍റെ ഫ​​​ല​​​മാ​​​ണെ​​​ന്നു സു​​​ശീ​​​ൽ ച​​​ന്ദ്ര അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. ക​​​ന്പ​​​നി​​​നി​​​കു​​​തി​​​ദാ​​​യ​​​ക​​​രു​​​ടെ എ​​​ണ്ണം ഏ​​​ഴു ല​​​ക്ഷ​​​ത്തി​​​ൽ​​​നി​​​ന്ന് എ​​​ട്ടു ല​​​ക്ഷ​​​മാ​​​യി വ​​​ർ​​​ധി​​​ച്ച​​​തും നോ​​​ട്ട് നി​​​രോ​​​ധ​​​ന​​​ത്തി​​​ന്‍റെ ഫ​​​ല​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

നാ​​​ലു മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ ഇ-​​​പാ​​​ൻ (പെ​​​ർ​​​മ​​​ന​​​ന്‍റ് അ​​​ക്കൗ​​​ണ്ട് ന​​​ന്പ​​​ർ) ന​​ല്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. അ​​​ടു​​​ത്ത​​​വ​​​ർ​​​ഷം അ​​​തു സാ​​​ധി​​​ക്കും. ആ​​​ധാ​​​ർ ഹാ​​​ജ​​​രാ​​​ക്കി​​​യാ​​​ണ് ഇ​​​തു സ​​​ന്പാ​​​ദി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.