എച്ച്ഡിഎഫ്‌സി എർഗോ ഫെഡറൽ ബാങ്കുമായി സഹകരിക്കുന്നു
Thursday, December 6, 2018 12:50 AM IST
കൊ​ച്ചി: പ്ര​മു​ഖ സ്വ​കാ​ര്യ മേ​ഖ​ലാ ജ​ന​റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ക​മ്പ​നി​യാ​യ എ​ച്ച്ഡി​എ​ഫ്‌​സി എ​ർ​ഗോ ഫെ​ഡ​റ​ൽ ബാ​ങ്കു​മാ​യി സ​ഹ​ക​രി​ക്കു​ന്നു. എ​ച്ച്ഡി​എ​ഫ്‌​സി എ​ർ​ഗോ​യു​ടെ ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​ത​ര പോ​ളി​സി​ക​ളു​ടെ വി​ത​ര​ണം ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ ശൃം​ഖ​ല​ക​ളി​ലൂ​ടെ ബാ​ങ്കി​ന്‍റെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.