ഓഹരികൾക്ക് ചെറിയ താഴ്ച
ഓഹരികൾക്ക് ചെറിയ താഴ്ച
Thursday, December 6, 2018 12:50 AM IST
മും​ബൈ: അ​മേ​രി​ക്ക​ൻ ഓ​ഹ​രി​വി​പ​ണി​യി​ൽ വ​ലി​യ ത​ക​ർ​ച്ച ഉ​ണ്ടാ​യെ​ങ്കി​ലും ഇ​ന്ന​ലെ ഇ​ന്ത്യ​ൻ വി​പ​ണി താ​ര​ത​മ്യേ​ന ശാ​ന്ത​മാ​യി​രു​ന്നു. ഡൗ ​ജോ​ൺ​സ് സൂ​ചി​ക ചൊ​വാ​ഴ്ച 799.36 പോ​യി​ന്‍റ് താ​ണു. മ​റ്റ് അ​മേ​രി​ക്ക​ൻ സൂ​ചി​ക​ക​ളും മൂ​ന്നു​ മു​ത​ൽ നാ​ലു​ വ​രെ ശ​ത​മാ​നം ഇ​ടി​ഞ്ഞു.

എ​ന്നാ​ൽ, മ​റ്റ് ഏ​ഷ്യ​ൻ സൂ​ചി​ക​ക​ളും ഇ​ന്ത്യ​ൻ സൂ​ചി​ക​കളും ചെ​റി​യ താ​ഴ്ച​യേ കാ​ണി​ച്ചു​ള്ളു. സെ​ൻ​സെ​ക്സ് 249.9 പോ​യി​ന്‍റ് താ​ണ് 35,884.41 ൽ ​ക്ലോ​സ് ചെ​യ്തു. നി​ഫ്റ്റി 84.55 പോ​യി​ന്‍റ് താ​ണ് 10,784.95ൽ ​അ​വ​സാ​നി​ച്ചു. ഡോ​ള​ർ ഇ​ന്ന​ലെ മി​ക്ക സ​മ​യ​ത്തും നേ​ട്ട​ത്തി​ലാ​യി​രു​ന്നെ​ങ്കി​ലും ക്ലോ​സിം​ഗി​ൽ മൂ​ന്നു പൈ​സ ന​ഷ്‌​ട​പ്പെ​ടു​ത്തി. 70.46 രൂ​പ​യാ​ണു ക്ലോ​സിം​ഗി​ൽ ഡോ​ള​ർ നി​ര​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.