ഗൾഫിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാനനിരക്ക് ഉയരും
ഗൾഫിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാനനിരക്ക് ഉയരും
Thursday, December 6, 2018 12:50 AM IST
ദു​ബാ​യ്: ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​നനി​ര​ക്കി​ൽ വ​ർ​ധ​ന. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള നി​ര​ക്കി​ലാ​ണ് പ്ര​ധാ​ന​മാ​യും വ​ർ​ധ​ന. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ ക​ടും​ബ​ങ്ങ​ൾ അ​വ​ധി​ക്ക് നാ​ട്ടി​ലേ​ക്കു തി​രി​ക്കു​ന്ന​തും ര​ണ്ടു വി​മാ​ന​ക്ക​ന്പ​നി​ക​ൾ നി​ര​വ​ധി സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ​തും നി​ര​ക്കു​യ​രാ​ൻ കാ​ര​ണ​മാ​യി.

ദോ​ഹ, മ​സ്ക്ക​റ്റ്, അ​ബു​ദ​ബി, ദു​ബാ​യ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള 39 സ​ർ​വീ​സു​ക​ളാ​ണ് ജെ​റ്റ് എ​യ​ർ​വേ​സ് റ​ദ്ദാ​ക്കി​യ​ത്. ദോ​ഹ​യി​ൽ​നി​ന്ന് കൊ​ച്ചി, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും അ​ബു​ദ​ബി​യി​ൽ​നി​ന്ന് ല​ക്നോ, മാം​ഗ്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​മു​ള്ള സ​ർ​വീ​സു​ക​ളും ദു​ബാ​യ്-​മാം​ഗ്ലൂ​ർ റൂ​ട്ടി​ലു​ള്ള സ​ർ​വീ​സു​ക​ളു​മാ​ണ് ജെ​റ്റ് എ​യ​ർ​വേ​സ് റ​ദ്ദാ​ക്കി​യ​ത്. ഇ​ന്ന​ലെ മു​ത​ൽ ഇ​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വീ​സ് നി​ർ​ത്തി​യി​ട്ടു​ണ്ട്. സാ​ന്പ​ത്തി​ക​മാ​യി നേ​ട്ട​മി​ല്ലാ​ത്ത​താ​ണ് ജെ​റ്റ് എ​യ​ർ​വേ​സി​നെ സ​ർ​വീ​സു​ക​ൾ നി​ർ​ത്താ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ജെ​റ്റ് എ​യ​ർ​വേ​സി​നൊ​പ്പം ബ​ജ​റ്റ് വി​മാ​ന​ക്ക​മ്പ​നി​യാ​യ ഇ​ൻ​ഡി​ഗോ​യും സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​യി​ട്ടു​ണ്ട്.


ഇ​ത്ത​ര​ത്തി​ൽ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കു​ന്ന​തോ​ടെ ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​രു​മെ​ന്നാണ് ഒ​മാ​നി​ലെ പ്ര​മു​ഖ ട്രാ​വ​ൽ ഏ​ജ​ൻ​സി ‌പ​റ​യു​ന്ന​ത്. അ​തു​കൊ​ണ്ട് നേ​രി​ട്ടു​ള്ള വി​മാ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​വ​ർ​ക്ക് വ​ലി​യ തു​ക മു​ട​ക്കേ​ണ്ടി​വ​രു​മെ​ന്നും അ​വ​ർ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.