ബ്രൈ​ഡ് ഓ​ഫ് ദി ​ഇ​യ​റു​മാ​യി ജോ​ളി സി​ൽ​ക്സ്
ബ്രൈ​ഡ് ഓ​ഫ് ദി ​ഇ​യ​റു​മാ​യി  ജോ​ളി സി​ൽ​ക്സ്
Friday, December 7, 2018 12:42 AM IST
തൃ​​​ശൂ​​​ർ: ഈ ​​​വി​​​വാ​​​ഹ​​​സീ​​​സ​​​ണി​​​ൽ ജോ​​​ളി സി​​​ൽ​​​ക്സ് ഒ​​​രു പു​​​തി​​​യ ബ്രൈ​​​ഡ​​​ൽ വെ​​​യ​​​ർ ക​​​ള​​​ക്‌​​ഷ​​​ൻ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്നു. ബ്രൈ​​​ഡ് ഓ​​​ഫ് ദി ​​​ഇ​​​യ​​​ർ എ​​​ന്നു നാ​​​മ​​​ക​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ള്ള ഈ ​​​ആ​​​ശ​​​യ​​​ത്തി​​​ലൂ​​​ടെ പാ​​​ര​​​ന്പ​​​ര്യ​​​വും പു​​​തു​​​മ​​​യും ഇ​​​ഴ​​​ചേ​​​ർ​​​ത്ത വ​​​സ്ത്ര​​​ങ്ങ​​​ളാ​​​ണ് ജോ​​​ളി സി​​​ൽ​​​ക്സ് വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്ന​​​ത്തെ വ​​​ധു​​​വി​​​ന്‍റെ അ​​​ഭി​​​രു​​​ചി​​​ക​​​ൾ​​​ക്കി​​​ണ​​​ങ്ങും​​​വി​​​ധം രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന ഈ ​​​ക​​​ള​​​ക്‌​​ഷ​​​നി​​​ൽ സാ​​​രി​​​ക​​​ൾ, ല​​​ഹം​​​ഗ​​​ക​​​ൾ, ലാ​​​ച്ച​​​ക​​​ൾ, സ​​​ൽ​​​വാ​​​റു​​​ക​​​ൾ തു​​​ട​​​ങ്ങി വി​​​വാ​​​ഹാ​​​വ​​​ശ്യ​​​ത്തി​​​നു​​​ള്ള എ​​​ല്ലാ​​​വി​​​ധ വ​​​സ്ത്ര​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. കൂ​​​ടാ​​​തെ ഓ​​​രോ പ​​​ർ​​​ച്ചേ​​​സി​​​നും ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ സ​​​മ്മാ​​​ന​​​ങ്ങ​​​ളും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.


ഈ ​​​വി​​​വാ​​​ഹ സീ​​​സ​​​ണി​​​ൽ ഉ​​​ട​​​നീ​​​ളം ജോ​​​ളി സി​​​ൽ​​​ക്സി​​​ന്‍റെ തൃ​​​ശൂ​​​ർ, കൊ​​​ല്ലം, കോ​​​ട്ട​​​യം, അ​​​ങ്ക​​​മാ​​​ലി, തി​​​രു​​​വ​​​ല്ല ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ ബ്രൈ​​​ഡ് ഓ​​​ഫ് ദി ​​​ഇ​​​യ​​​ർ ആ​​​ഘോ​​​ഷി​​​ക്കും. വ​​​ര​​​നും വ​​​ധു​​​വി​​​നും മാ​​​ത്ര​​​മ​​​ല്ല, കു​​​ടും​​​ബ​​​ത്തി​​​ന് ആ​​​കെ​​​യു​​​ള്ള വെ​​​ഡ്ഡിം​​​ഗ് ഷോ​​​പ്പിം​​​ഗി​​​നും മി​​ക​​ച്ച അ​​വ​​സ​​ര​​മാ​​ണെ​​ന്നു അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.