സോ​മ​തീ​രം ആ​യു​ർ​വേ​ദ ഗ്രൂ​പ്പി​ന് പുരസ്കാരം
സോ​മ​തീ​രം ആ​യു​ർ​വേ​ദ ഗ്രൂ​പ്പി​ന്  പുരസ്കാരം
Friday, December 7, 2018 12:42 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര വ്യ​​​വ​​​സാ​​​യ-​​​വാ​​​ണി​​​ജ്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ​​​യും ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ ചേം​​​ബ​​​ർ ഓ​​​ഫ് കോ​​​മേ​​​ഴ്സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യു​​​ടെ​​​യും മെ​​​ഡി​​​ക്ക​​​ൽ വാ​​​ല്യൂ നാ​​​ഷ​​​ണ​​​ൽ അ​​​വാ​​​ർ​​​ഡി​​​ൽ ബെ​​​സ്റ്റ് ആ​​​യു​​​ർ​​​വേ​​​ദ ഹോ​​​സ്പി​​​റ്റ​​​ൽ ഓ​​​ഫ് ദി ​​​ഇ​​​യ​​​ർ അ​​​വാ​​​ർ​​​ഡ് സോ​​​മ​​​തീ​​​രം റി​​​സ​​​ർ​​​ച്ച് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ആ​​​ൻ​​​ഡ് ആ​​​യു​​​ർ​​​വേ​​​ദ ഹോ​​​സ്പി​​​റ്റ​​​ലി​​​ന് ല​​​ഭി​​​ച്ചു.


സോ​​​മ​​​തീ​​​രം ആ​​​യു​​​ർ​​​വേ​​​ദ ഗ്രൂ​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ സാ​​​റ ബേ​​​ബി​​​മാ​​​ത്യു ഇ​​​ന്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഡോ. ​​​ആ​​​ർ. എ​​​ൻ. ട​​​ണ്ട​​​ൻ, ജ​​​ന​​​റ​​​ൽ ഓ​​​ഫ് ടൂ​​​റി​​​സം സ​​​ത്യ​​​ജി​​​ത് രാ​​​ജ​​​ൻ എ​​​ന്നി​​​വ​​​രി​​​ൽ നി​​​ന്നും അ​​​വാ​​​ർ​​​ഡ് ഏ​​​റ്റു​​​വാ​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.