11 കോ​ടി രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ളു​മാ​യി ഫോ​ർ​ഡി​ന്‍റെ ​മി​ഡ്നൈ​റ്റ് സ​ർ​പ്രൈ​സ്
11 കോ​ടി രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ളു​മാ​യി ഫോ​ർ​ഡി​ന്‍റെ ​മി​ഡ്നൈ​റ്റ് സ​ർ​പ്രൈ​സ്
Saturday, December 8, 2018 12:48 AM IST
ന്യൂ​​ഡ​​ൽ​​ഹി: 11 കോ​​ടി രൂ​​പ​​യു​​ടെ സ​​മ്മാ​​ന​​ങ്ങ​​ൾ ഉ​​പ​​ഭോ​​ക്താ​​ക്കാ​​ൾ​​ക്ക് ന​​ൽ​​കു​​ന്ന മി​​ഡ്നൈ​​റ്റ് സ​​ർ​​പ്രൈ​​സ് മെ​​ഗാ സെ​​യി​​ൽ​​സ് ക്യാം​​പെ​​യ്നു​​മാ​​യി ഫോ​​ർ​​ഡ് ഇ​​ന്ത്യ വീ​​ണ്ടും. ഈ ​മാ​സം 9 വ​​രെ​​യാ​​ണ് മി​​ഡ്നൈ​​റ്റ് സ​​ർ​​പ്രൈ​​സ് മെ​​ഗാ സെ​​യി​​ൽ ന​​ട​​ക്കു​​ന്ന​​ത്.

മി​​ഡ്നൈ​​റ്റ് സ​​ർ​​പ്രൈ​​സ് ന​​ട​​ക്കു​​ന്ന കാ​​ല​​യ​​ള​​വി​​നു​​ള്ളി​​ൽ ഫോ​​ർ​​ഡ് കാ​​ർ ബു​​ക്ക് ചെ​​യ്യു​​ന്ന​​വ​​ർ​​ക്കെ​​ല്ലാം സ്ക്രാ​​ച്ച് കാ​​ർ​​ഡ് ല​​ഭി​​ക്കു​​ന്നു. കാ​​ർ ഡെ​​ലി​​വ​​റി​​യ്ക്കൊ​​പ്പം, ഈ ​​മാ​​സം ത​​ന്നെ കൈ​​നി​​റ​​യെ സ​​മ്മാ​​ന​​ങ്ങ​​ളും ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് ന​​ൽ​​കു​​ന്നു. മി​​ഡ്നൈ​​റ്റ് സ​​ർ​​പ്രൈ​​സി​​ൽ കാ​​ർ ബു​​ക്ക് ചെ​​യ്യു​​ന്ന​​വ​​രെ കാ​​ത്തി​​രി​​ക്കു​​ന്ന​​ത് എ​​ൽ​​ഇ​​ഡി ടി​​വി​​ക​​ൾ, വാ​​ഷിം​​ഗ് മെ​​ഷീ​​ൻ, തു​​ട​​ങ്ങി​​യ സ​​മ്മാ​​ന​​ങ്ങ​​ളാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.