ഉത്പാദനം കുറയ്ക്കും; എണ്ണവില കൂടി
Saturday, December 8, 2018 12:48 AM IST
ല​ണ്ട​ൻ: ക്രൂ​ഡ് ഓ​യി​ൽ ഉ​ത്പാ​ദ​നം പ്ര​തി​ദി​നം 120 ല​ക്ഷം വീ​പ്പ് ക​ണ്ട് കു​റ​യ്ക്കാ​ൻ പെ​ട്രോ​ളി​യം ക​യ​റ്റു​മ​തി രാ​ജ്യ​ങ്ങ​ളു​ടെ സം​ഘ​ട​ന (ഒ​പെ​ക്) യും ​റ​ഷ്യ അ​ട​ക്ക​മു​ള്ള മ​റ്റ് ഉ​ത്പാ​ദ​ക​രും ത​മ്മി​ൽ ധാ​ര​ണ​യാ​യി. ഇ​തോ​ടെ ക്രൂ​ഡ് വി​ല ആ​റു ശ​ത​മാ​നം ഉ​യ​ർ​ന്നു വീ​പ്പ​യ്ക്ക് 63 ഡോ​ള​റി​ലെ​ത്തി. വ​ലി​യ ഉ​ത്പാ​ദ​ക​രി​ൽ അ​മേ​രി​ക്ക​യും ബ്രി​ട്ട​നും നോ​ർ​വേ​യും ഈ ​ധാ​ര​ണ​യി​ൽ പ​ങ്കാ​ളി​ക​ള​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.