ആർബിഐ നിർദേശം അനുസരിക്കുമെന്ന് വണ്‍പ്ലസ്
ആർബിഐ നിർദേശം അനുസരിക്കുമെന്ന് വണ്‍പ്ലസ്
Saturday, December 8, 2018 11:28 PM IST
ന്യൂ​ഡ​ൽ​ഹി: ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ​ത്ത​ന്നെ സൂ​ക്ഷി​ക്ക​ണ​മെ​ന്ന ആ​ർ​ബി​ഐ നി​ർ​ദേ​ശം പാ​ലി​ക്കു​മെ​ന്ന് ചൈ​നീ​സ് സ്മാ​ർ​ട്ട്ഫോ​ണ്‍ നി​ർ​മാ​താ​ക്ക​ളാ​യ വ​ണ്‍പ്ല​സ്. ഇ​തി​നാ​യി ഹൈ​ദ​രാ​ബാ​ദി​ൽ റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ തു​റ​ക്കും. 2019 ആ​ദ്യം ഇ​തു​ണ്ടാ​കു​മെ​ന്നും വ​ണ്‍ പ്ല​സ് അ​റി​യി​ച്ചു. രാ​ജ്യ​ത്തെ പ്രീ​മി​യം സ്മാ​ർ​ട്ട്ഫോ​ണ്‍ മാ​ർ​ക്ക​റ്റി​ന്‍റെ 30 ശ​ത​മാ​നം വ​ണ്‍പ്ല​സി​ന്‍റെ കൈ​വ​ശ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.