ഈ​സ്റ്റേ​ണി​നു സു​ഗ​ന്ധ​വ്യ​ഞ്ജ​ന ക​യ​റ്റു​മ​തി​ പു​ര​സ്കാ​രം
ഈ​സ്റ്റേ​ണി​നു  സു​ഗ​ന്ധ​വ്യ​ഞ്ജ​ന ക​യ​റ്റു​മ​തി​  പു​ര​സ്കാ​രം
Saturday, December 8, 2018 11:28 PM IST
കൊ​​​ച്ചി: ക​​​റി​​​പ്പൊ​​​ടി​​​ക​​​ളു​​​ടെ​​​യും സു​​​ഗ​​​ന്ധ​​​വ്യ​​​ഞ്ജ​​​ന മി​​​ശ്ര​​​ണ​​​ത്തി​​​ന്‍റെ​​​യും ക​​​യ​​​റ്റു​​​മ​​​തി​​​ക്കു​​​മു​​​ള്ള സ്പൈ​​​സ​​​സ് ബോ​​​ർ​​​ഡി​​​ന്‍റെ വാ​​​ർ​​​ഷി​​​ക പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് ഈ​​​സ്റ്റേ​​​ണ്‍ കോ​​​ണ്ടി​​​മെ​​​ന്‍റ്സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് വീ​​​ണ്ടും അ​​​ർ​​​ഹ​​​മാ​​​യി. കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ കേ​​​ന്ദ്ര വ്യ​​​വ​​​സാ​​​യ വാ​​​ണി​​​ജ്യ മ​​​ന്ത്രി സു​​​രേ​​​ഷ് പ്ര​​​ഭു പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ച്ചു.


ഈ​​​സ്റ്റേ​​​ണ്‍ കോ​​​ണ്ടി​​​മെ​​​ന്‍റ്സ് തു​​​ട​​​ർ​​​ച്ച​​​യാ​​​യ 18-ാം ത​​​വ​​​ണ​​​യാ​​​ണ് ഈ ​​​പു​​​ര​​​സ്കാ​​​രം നേ​​​ടു​​​ന്ന​​​ത്.
1000 കോ​​​ടി രൂ​​​പ​​​യു​​​ടെ വി​​​റ്റു​​​വ​​​ര​​​വു​​​ള്ള വൈ​​​വി​​​ധ്യ​​​വ​​​ൽ​​​കൃ​​​ത ഗ്രൂ​​​പ്പാ​​​ണ് ഈ​​​സ്റ്റേ​​​ണ്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.