ഇൻഡിവുഡ് സിഎസ്ആർ പുരസ്കാരം അദാനി പോർട്ടിന്
Saturday, December 8, 2018 11:28 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ൻ​ഡി​വു​ഡി​ന്‍റെ പ്ര​ത്യേ​ക സി​എ​സ്ആ​ർ എ​ക്സ​ല​ൻ​സ് പു​ര​സ്കാ​ര​മാ​യ ഹാ​ൾ ഓ​ഫ് ഫെ​യിം 2018 ബ​ഹു​മ​തി അ​ദാ​നി വി​ഴി​ഞ്ഞം പോ​ർ​ട്ട് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് സ്വ​ന്ത​മാ​ക്കി. കേ​ര​ള​ത്തി​ലെ പ്ര​ള​യ​ത്തി​ൽ ദു​രി​താ​ശ്വാ​സ​ത്തി​നും പു​ന​ർ​നി​ർ​മാ​ണ​ത്തി​നും വേ​ണ്ടി അ​ദാ​നി ഫൗ​ണ്ടേ​ഷ​ൻ ന​ല്കി​യ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം.


ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ദാ​നി വി​ഴി​ഞ്ഞം പോ​ർ​ട്ട് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എം​ഡി​യും ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ​റു​മാ​യ രാ​ജേ​ഷ് ജാ, ​അ​ദാ​നി ഫൗ​ണ്ടേ​ഷ​ൻ സി​എ​സ്ആ​ർ വി​ഭാ​ഗം ത​ല​വ​ൻ ഡോ. ​അ​നി​ൽ ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.